കാലങ്ങളായി വയറിൽ അനുഭവിക്കുന്ന അസ്വസ്ഥതകൾ ബുദ്ധിമുട്ടുകൾ പലപ്പോഴും ആയിരുന്ന കീഴ്വായു ശല്യം തീരെ കണ്ട്രോൾ ഇല്ലാതെ വരുന്ന കീഴ്വായു അല്ലെങ്കിൽ ഒരു സദസ്സിൽ പോലും അല്ലെങ്കിൽ ഒരു പൊതുവിടങ്ങളിൽ പോലും സാധിക്കാതെ അത്രയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കീഴുകായും ശല്യം അതുപോലെതന്നെ കൺട്രോൾ ചെയ്യാത്ത കീഴ്വായി ശല്യവും മോശമായ സ്മെല്ലുംമൂലം എവിടെയും പോകാൻ സാധിക്കാത്ത അവസ്ഥകൾ ഉണ്ടാകുന്ന അതുപോലെതന്നെ ഛർദിയോ.
എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ വർഷങ്ങളായി അനുഭവിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. ഇതിനെല്ലാം പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നിങ്ങളുടെ ചെറുകുടലുകളും അല്ലെങ്കിൽ വൻകുടലിലോ പലതരത്തിലുള്ള ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ അതുപോലെ അവിടെ ഉണ്ടാകുന്ന നീർക്കെട്ട് അതുപോലെ അവിടെ ഉണ്ടാകുന്ന ഇൻഫ്ളമേഷൻസ് അതായത് അവിടെ ഉണ്ടാകുന്ന പുണ്ണ് മറ്റുംകാരണം വരുന്ന രോഗങ്ങളാണ്.
ഇത് ഇതിന്റെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് കീഴ്വായു ശല്യം അല്ലെങ്കിൽ വയറുവേദന ശർദ്ദിമാത്രമല്ല വായിൽ ഉണ്ടാകുന്ന പുണ്ണ് വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ആലപ്പുഴയും ഇത്തരം പ്രശ്നങ്ങൾ കൂടിവരുന്ന സാഹചര്യത്തിലെ ഒരു എൻഡോസ്കോപ്പി അല്ലെങ്കിൽ സ്കാനിങ് ചെയ്യുകയാണ് ചെയ്യുന്നത്. അവിടെ നമ്മുടെ കുടലിലുള്ള ചർമ്മങ്ങൾ അവിടെയുള്ള നമ്മുടെ ചെറുകുടലിന്റെയും അല്ലെങ്കിൽ വിദ്യകളിൽ വളരെയധികം.
ചുവന്ന തുടുത്ത് കാണപ്പെടുന്നതായിരിക്കും. എങ്ങനെയാണ് ഇത്തരം അവസ്ഥകളിലേക്ക് നമ്മുടെ ശരീരം എത്തിപ്പെടുന്നത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വളരെ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണമാണ മലബന്ധം എന്നത്.വളരെയധികംആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും പലപ്പോഴും പലരീതിയിൽ ആയിരിക്കും ഇത് അനുഭവപ്പെടുക. മലബന്ധം എന്നത് വ്യത്യസ്ത രീതികളിലാണ് കാണപ്പെടുന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..