കർക്കിടകത്തിലെ പഞ്ചമി എന്ന് പറയുന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസമാണ്. വരാഹി അമ്മയ്ക്ക് പ്രീതിക്ക് ഏറ്റവും നല്ല നാളാണ് കർക്കിടകത്തിലെ പഞ്ചമി എന്നു പറയുന്നത്. നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കാം ആരാണ് വരാഹി അമ്മ സർവ്വശക്തയുടെ ആദ്യപരാശക്തിയുടെ പടത്തലവിയാണ് വരാഹി അമ്മ എന്നു പറയുന്നത്. ഷിപ്ര പ്രസാദിനെയാണ് എന്ത് സഹായം അഭ്യർത്ഥിച്ചാലും എന്ത് ചോദിച്ചാലും.
അനുഗ്രഹ വർഷം ചൊരിയുന്ന നമുക്ക് കൊണ്ടുവന്ന് തരുന്ന അമ്മയാണ് വരാഹിദേവി എന്നു പറയുന്നത്. അമ്മയെ പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. വരാഹിദേവിയെ എപ്പോഴും നമുക്ക് പ്രാർത്ഥിക്കാൻ പറ്റുന്ന ഒരു ദേവി അല്ല. മറ്റു ദേവി ദേവന്മാരെ പോലെ തന്നെ എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കുവാൻ പറ്റുന്ന ഒരു ദേവി അല്ല വരാഹി ദേവി . ഈ ദേവി എപ്പോഴും നമ്മുടെ വിളിച്ച് ശല്യപ്പെടുത്താൻ പറ്റുന്ന ഒരു ദേവി സങ്കല്പം അല്ല വരാഹ ദേവിക്ക്.
ജീവിതത്തിലെ ഏറ്റവും സങ്കടകരമായ മുഹൂർത്തങ്ങളിലോ അല്ലെങ്കിൽ പഞ്ചമീ ദിവസങ്ങളിലോ ആണ് ദേവിയെ പ്രാർത്ഥിക്കേണ്ടത്. നമ്മൾ ധർമ്മസങ്കടത്തിൽ ആകുന്ന സമയത്തു മാത്രമേ നമ്മൾ ഈ ദേവിയെ പ്രസാദിപ്പിക്കുവാൻ പാടുള്ളൂ എന്ന് പ്രത്യേകം പറയുന്നു. പോകുന്ന സമയത്ത് ഒറ്റപ്പെട്ടുപോകുന്ന സമയത്ത് നമുക്ക് ദുഃഖം താങ്ങാൻ വയ്യാതെ വരുന്ന സമയത്ത്.
നമ്മൾ വഴിപാടുകൾ ഒക്കെ ചെയ്തിട്ടും നടക്കാതെ മുടങ്ങിക്കിടക്കുന്ന നമുക്കത് നടന്നേ മതിയാവൂ എന്നൊരു അവസ്ഥ വരുന്ന സമയത്ത് അത്തരത്തിൽ വളരെ പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്ന ആയിട്ടുള്ള നിമിഷങ്ങളിൽ മാത്രം നമ്മൾ വിളിക്കേണ്ട ഒരു ദേവിയാണ് വരഹി അമ്മ അങ്ങനെ വിളിച്ചാൽ നമുക്ക് സഹായത്തിനായി ഓടിയെത്തി നമുക്ക് അനുഗ്രഹം ചൊരിയുന്ന ദേവിയാണ് വരഹി അമ്മ എന്ന് പറയുന്നത്.