തൊണ്ടയിലെ ക്യാൻസറിനെ കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത്. 70% തൊണ്ടയിൽ ക്യാൻസർ വരുന്നതിന് കാരണം പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. തൊണ്ടയിൽ ക്യാൻസർ വരുന്നതിന്റെ പ്രധാന കാരണം പുകയില ഉൽപ്പന്നങ്ങൾ ഉൽപ്പതി ഉപയോഗിക്കുന്നതാണ് എന്നത് നമുക്ക് അറിയാം. തൊണ്ടയുടെ ക്യാൻസറിന് ഏതെല്ലാം ഭാഗങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കാം മുകളിൽ നിന്ന് തുടങ്ങുകയാണ്.
എങ്കിൽ മൂക്കിൽ നിന്ന് നേസിൽ കാവിറ്റി അതിന്റെ സൈഡിൽ ഉള്ള സൈനസ് ബാക്കിൽ നേസ് ഓഫ് ഫെയറിൻസ് താഴെയിൽ താഴോട്ട് വരുകയാണെങ്കിൽ വായിൽ വരുന്ന ക്യാൻസർ പിന്നെ തൊണ്ടയിൽ ഉണ്ടാകുന്ന മൂന്നു ഭാഗങ്ങൾ ഈ ഭാഗങ്ങളിൽ വരുന്ന ക്യാൻസർ ആണ് നമ്മൾ തൊണ്ടയിലെ ക്യാൻസർ എന്നു പറയുന്നത്. തൊണ്ടയിലെ ക്യാൻസർ നല്ലൊരു ശതമാനം ആളുകളിലും അവരുടെ ഭക്ഷണത്തിനുള്ള പ്രശ്നങ്ങൾ കൊണ്ടും.
അല്ലെങ്കിൽ ജീവിതശൈലിയിൽ അവർ ഉപയോഗിക്കുന്ന സാധനങ്ങൾ കൊണ്ടുണ്ടാകുന്ന മൂലവും ആണ് നമുക്ക് ഈ തൊണ്ടയിലെ ക്യാൻസർ ഉണ്ടാകുന്നത്.ക്യാൻസർ എന്ന് പറയുന്നത് അനിയന്ത്രിതമായ കോശ വളർച്ചയും കലകൾ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. നമ്മുടെ ഭക്ഷണരീതിയും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും എല്ലാം തന്നെ ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നുണ്ട് ചിലപ്പോൾ പാരമ്പര്യവും.
ക്യാൻസർ വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നുതന്നെയാണ് അതുകൊണ്ടുതന്നെ പല ഘടകങ്ങളും നമ്മൾ ശ്രദ്ധിക്കേണ്ട വളരെ അത്യാവശ്യമാണ്. ശരീരത്തിൽ ബാധിക്കുന്ന ക്യാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് തൊണ്ടയിൽ ബാധിക്കുന്ന ക്യാൻസർ തന്നെയാണ് നിസ്സാര ലക്ഷണങ്ങൾ ആയിരിക്കും പൊതുവേ ഇതിനായി കാണപ്പെടുന്നത് എങ്കിലും അതിനെ പോലും അവഗണിക്കാതിരിക്കുക ആണ് ചെയ്യേണ്ടത് കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക.