നമ്മുടെ വീടുകളിൽ ഒക്കെ വളരെ സർവസാധാരണമായിട്ട് നമ്മൾ ഉപയോഗിക്കുന്ന അലങ്കാരവസ്തു ആയിട്ട് ഉപയോഗിക്കുന്ന ഒന്നാണ് മയിൽപീലി എന്നു പറയുന്നത്. കുട്ടിക്കാലത്ത് മയിൽപീലി പുസ്തകത്തിനുള്ള ഒളിപ്പിച്ചു വയ്ക്കാത്തത് ആയിട്ട് ആരെങ്കിലും ഉണ്ടോ. ഒരു അലങ്കാരവസ്തു എന്നതിനപ്പുറം ഹിന്ദുമത വിശ്വാസപ്രകാരം മയിൽപീലി എന്നത് ഐശ്വര്യവും ജീവിതവിജയവും കൊണ്ടുവരുന്ന ഒരു വളരെ പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ഒരു വസ്തുവായിട്ടാണ് വിശ്വസിക്കപ്പെടുന്നത്.
അതുപോലെ തന്നെ മയിൽപീലിയെ വെറുമൊരു അലങ്കാര വസ്തുവായിട്ട് കാണുകയും അരുത്. ഹിന്ദുമത വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ ഒരു തൂവലിൽ നിന്നാണ് മയിലിനെ സൃഷ്ടിച്ചത് എന്നാണ് ഐതിഹ്യം പറയുന്നത്. പണ്ടൊക്കെ മൈലുകൾക്ക് ഇത്ര ഭംഗിയുള്ള തൂവലുകൾ ആയിരുന്നില്ല ഉണ്ടായിരുന്നത് ഒരിക്കൽ അതിശക്തനായ രാവണനും ഇന്ദ്രനും തമ്മിലൊരു യുദ്ധം നടക്കുകയുണ്ടായി. ആ സമയത്ത് ഇന്ദ്രനെ രക്ഷിക്കാനായി മൈലുകൾ പീലി വിരിച്ചു.
നിന്ന് അതിനുള്ളിൽ ഇന്ദ്രനെ ഒളിപ്പിച്ച് രാവണന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷിച്ചു എന്നാണ് ഐതിഹ്യം പറയുന്നത്. ഇതിൽ പ്രത്യുപകാരം എന്നോണം ഇന്ദ്രൻ മയിലുകളുടെ പീലിക്ക് വളരെയധികം വർണ്ണാഭമാക്കുന്ന തരത്തിലുള്ള ഒരു അനുഗ്രഹം നൽകുകയുണ്ടായി അങ്ങനെയാണ് മൈലുകളുടെ തൂവലിനും മയിലുകളുടെപീലികൾക്കും ഇത്രയും ഭംഗി വന്നത് എന്നാണ് പറയപ്പെടുന്നത്.
മയിൽപീലിയെ പറ്റി പറഞ്ഞു വരുമ്പോൾ മയിൽപീലി നമ്മുടെ വീട്ടിൽ എങ്ങനെ സൂക്ഷിക്കാം അല്ലെങ്കിൽ ഏതൊക്കെ തരത്തിലാണ് സൂക്ഷിക്കേണ്ടത് എന്നുള്ളത് വളരെ പ്രസക്തമായ ഒരു ഭാഗമാണ് നമ്മുടെ വീട്ടിലെ ദോഷങ്ങൾ മാറാനായി മുൻ വാതിലിന് സമീപത്തോ ഹാളിലോ സൂക്ഷിച്ചുവെക്കുന്നത് ഉത്തമമാണ് എന്നാണ് പറയപ്പെടുന്നത്. ലക്ഷ്മിദേവിയുടെ പ്രിയപ്പെട്ട പക്ഷിയായ മയിലിന്റെ പീലി വീട്ടിൽ സൂക്ഷിച്ചാൽ വീട്ടിൽ സമ്പത്തും സമൃദ്ധിയും വന്നുചേരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക