ഹൃദ്രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ക്രമാതീതമായി കൂടുകയാണ്. താരതമ്യേന വയസ്സ് കുറഞ്ഞവിരിലാണ് ഇതിപ്പോൾ കൂടുതലായിട്ട് കണ്ടുവരുന്നത്. ഇതിൽ ഹാർട്ട് അറ്റാക്ക് വളരെയധികം ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന ഒരു അസുഖമാണ്. ഇതു വന്നാൽ എങ്ങനെ ചികിത്സിക്കണം.ഇനി അതിനേക്കാൾ ഉപരി ഇത് വരാതിരിക്കാൻ നാം എന്തൊക്കെ ചെയ്യണം. ഈ കാര്യങ്ങളാണ് ഞാൻ ഇന്ന് സംസാരിക്കുന്നത്. നെഞ്ചുവേദന തന്നെയാണ് ഇതിന്റെ ലക്ഷണം. നമ്മൾ വേദന എന്നു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇത് ഒരു വേദനയല്ല.
ഇതിനെ അസ്വാസ്ഥ്യം എന്നാണ് പറയുക. നെഞ്ചിലെ അസ്വാസ്യം എന്നാണ് ഇതിന്റെ കറക്റ്റ് വാക്ക്. ഇത് ചിലയാൾക്ക് എരിച്ചിൽ പോലെ തോന്നാം ചിലയാൾക്ക് അമർത്തുന്നത് പോലെ തോന്നാം ചില ആളുകൾക്ക് കൊളത്തി വലിക്കുന്നത് പോലെ തോന്നാം ഓരോ ഒരാൾക്ക് ഓരോ പോലെയാണ് ഉണ്ടാവുക. ഇനി ഇത് മെജോറിറ്റി ആൾക്കാർക്ക് നെഞ്ചിന്റെ മധ്യഭാഗത്തായിട്ടാണ് അനുഭവപ്പെടുക.
കുറച്ചു ശതമാനം ആളുകൾക്ക് ഇടതുഭാഗത്ത് വരാം കുറച്ച് ശതമാനം ആളുകൾക്ക് വലതുഭാഗത്ത് വരാം ഇനി ഒരു തെറ്റിദ്ധാരണയുണ്ട് നെഞ്ചിലിന്റെ വേദന ആട്ടിന്റെ വേദന സാധാരണയായിട്ട് ഇടതുഭാഗത്താണ് ഉണ്ടാവുക എന്നത് ഇത് ശരിയല്ല ഏറ്റവും കൂടുതൽ ആൾക്കാർക്ക് ഉണ്ടാവുന്നത് മദ്യഭാഗത്താണ്. എടി ഇവിടെയല്ലാതെ ചിലപ്പോൾ ഷോൾഡറിൽ മാത്രം വേദന കൈയിലെ വേദനയായിട്ട്.
ഇത് പ്രസന്റ് ചെയ്യാം റിസ്റ്റിലും എൽബോ ജോലിയിലും മാത്രമുള്ള വേദനയായിട്ടും പ്രസന്റ് ചെയ്യാം ഇനി 16 ശതമാനം ആളുകളിൽ ഈ വേദന കയ്യിലേക്ക് പോകും നമ്മൾ റേഡിയേഷൻ എന്നാണ് പറയുക. നെഞ്ചിന്റെ മദ്യഭാഗത്ത് വേദനയുണ്ടാവും 16 ശതമാനം ആളുകളിൽ ആ വേദന കയ്യിലേക്ക് പോകും എന്നാൽ ബാക്കി 84% ആൾക്കാർക്കും ഇത് കയ്യിലേക്ക് പോകില്ല. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.