വീട്ടിൽ ഒന്നിലധികം ക്ലോക്ക് സൂക്ഷിക്കുവാൻ പറ്റുമോ വീടിന്റെ ഏതു ഭാഗത്താണ് ക്ലോക്ക് സൂക്ഷിക്കേണ്ടത്.

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു വസ്തുവാണ് ക്ലോക്ക് അല്ലെങ്കിൽ ഘടികാരം എന്ന് പറയുന്നത്. വാസ്തുപരമായിട്ട് നമ്മുടെ വീട്ടിൽ ഈ ക്ലോക്ക് അല്ലെങ്കിൽ ഘടികാരം വയ്ക്കുന്നതിന് കൃത്യമായ ദിശയിൽ കൃത്യമായ സ്ഥാനവും ഉണ്ട്. പലരും പലപ്പോഴും ഇത് തെറ്റിട്ടാണ് വീട്ടുകളിൽ ക്ലോക്ക് സംരക്ഷിക്കുന്ന അല്ലെങ്കിൽ ക്ലോക്ക് സൂക്ഷിക്കുന്നത് എന്ന് പറയുന്നത്. ഒരിക്കലും ഇത് തെറ്റായ സ്ഥാനങ്ങളിൽ നമ്മളുടെ വീട്ടിൽ വയ്ക്കാൻ പാടില്ല എന്നുള്ളതാണ്.

തെറ്റായ സ്ഥാനങ്ങളിൽ വെച്ച് കഴിഞ്ഞാൽ നമുക്ക് ജീവിതത്തിൽ ഒരുപാട് ദുരിതവും കഷ്ടതകളും ഒക്കെ വന്നു ഭവിക്കുന്നതാണ്.നമുക്ക് മനസ്സിലാക്കാം ക്ലോക്ക് കൃത്യമായിട്ട് എവിടെയാണ് വെക്കേണ്ടത് എങ്ങനെയാണ് വെക്കേണ്ടത് ഏത് വശം ദർശനമായിട്ടാണ് വെക്കേണ്ടത് എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഈ ഒരു വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ആദ്യമായിട്ട് മനസ്സിലാക്കേണ്ട എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമെന്ന് പറയുന്നത് ഏതൊരു.

വ്യക്തിക്കും ഏതൊരു ജനിച്ചുവീഴുന്ന ഒരു കുഞ്ഞിന് ആയാൽ പോലും ഈശ്വര ഈശ്വരന്റെ ഒരു വരദാനമായിട്ട് ലഭിക്കുന്ന ഒന്നാണ് സമയം അല്ലെങ്കിൽ നേരം എന്ന് പറയുന്നത്. ഏതൊരു കാര്യത്തിനും നമ്മൾ ജീവിതത്തിൽ ഏതൊരു പ്രക്രിയ ചെയ്താലും അതിന്റെ എല്ലാം മൂക സാക്ഷിയായിട്ട് നിൽക്കുന്നതെന്ന് പറയുന്നത് അവിടെ ഉണ്ടായിരിക്കുന്ന ഘടികാരം അല്ലെങ്കിൽ സമയം അല്ലെങ്കിൽ സമയം നോക്കുന്ന വാച്ച് ക്ലോക്ക് ആയിരിക്കും എന്നുള്ളതാണ്.

നമ്മുടെ ജീവിതത്തിന്റെ മൂലധനം എന്ന് പറയുന്നത് തന്നെ സമയമാണ് ഒരു വ്യക്തി സമയം എത്രത്തോളം കൃത്യമായി ഇൻവെസ്റ്റ് ചെയ്യുന്നു. അതിനനുസരിച്ച് ഇരിക്കും ആ വ്യക്തിയുടെ ജീവിതത്തിലെ വിജയങ്ങൾ എന്ന് പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.വീട്ടിൽ ഒന്നിലധികം ക്ലോക്ക് സൂക്ഷിക്കുവാൻ പറ്റുമോ വീടിന്റെ ഏതു ഭാഗത്താണ് ക്ലോക്ക് സൂക്ഷിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *