നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒരിക്കലെങ്കിലും നാം കണ്ടിട്ടുള്ള ഒരു പക്ഷിയാണ് ഇവിടെ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന ഉപ്പൻ എന്ന് പറയുന്ന ഒരു പക്ഷി. അവളുടെ വീട്ടിൽ പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളതാണ് ഇതിന് പല പേരുകളിലാണ് പല നാടുകളിൽ അറിയപ്പെടുന്നത് ചിലയിടത്ത് അത് ഉപ്പൻ എന്ന് പറയും ചിലയിടത്തും എന്ന് പറയും ചെമ്പോത്ത് എന്ന് പറയാറുണ്ട് ശകോരം എന്ന് പറയാറുണ്ട് ചകോരാതി പക്ഷി എന്ന് പറയാറുണ്ട് ഈശ്വരൻ കാക്ക എന്ന് പറയാറുണ്ട്.
ഇങ്ങനെ പല പേരുകളിലാണ് ഈ ഒരു പക്ഷി അറിയപ്പെടുന്നത്. പക്ഷിയുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടാവുന്നത് നമ്മുടെ വീടിനെ ചുറ്റിപ്പറ്റി ഈ പക്ഷി ദിനവും വരുന്നത് നമ്മളുടെ വീടിനു വട്ടമിട്ട് പറക്കുന്നത് നമ്മുടെ വീടിന് ചുറ്റും ഇത് നടക്കുന്നത് വട്ടമിട്ട് കറങ്ങി നടക്കുന്നത് ഇതൊക്കെ നമ്മുടെ വീട്ടിലേക്ക് സൗഭാഗ്യം കൊണ്ടുവരും എന്നുള്ളതാണ് ദൈവീകമായ ഒരുപാട് സ്ഥാനം.
നൽകപ്പെട്ടിട്ടുള്ള ഒരു പക്ഷിയാണ് മഹാവിഷ്ണു ഭഗവാനുമായിട്ട് ബന്ധപ്പെടുത്തി പറയുന്ന ഒരു പക്ഷി കൂടിയാണ് ഉപ്പൻ എന്ന് പറയുന്നത്. ഒപ്പന കാണുന്നത് തന്നെ മഹാഭാഗ്യമാണ് മഹാഭാഗ്യം എന്ന് പറഞ്ഞാൽ അതിലും വലിയൊരു ഭാഗ്യം നിങ്ങൾക്ക് സിദ്ധിക്കാൻ ഇല്ല ഒരു ദിവസം വീട്ടിൽ ഇരിക്കുന്ന സമയത്ത് മറ്റേതൊരു പക്ഷിയെക്കാളും നമ്മുടെ വീട്ടിലേക്ക് വരുന്നത്.
സൗഭാഗ്യവും ആയിട്ട് വരുന്ന ഒരു പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത്. പറ്റി പറയുമ്പോൾ നമുക്ക് പെട്ടെന്ന് മനസ്സിലേക്ക് ഓടി വരുന്ന ഒരു കഥ എന്ന് പറഞ്ഞാൽ പരമ ദരിദ്രനായിട്ടുള്ള കുചേലൻ തന്റെ സുഹൃത്തായ ശ്രീകൃഷ്ണനെ കാണാനായിട്ട് തന്റെ ദാരിദ്ര്യം മാറാൻ എന്തെങ്കിലും വഴിയുണ്ടോ എന്നറിയാൻ ആയിട്ട് കുചേലിനെ കാണാൻ ദ്വാരകയിലേക്ക് പുറപ്പെടുന്നതിന്റെ മുമ്പായിട്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.