ഇന്നത്തെ കാലഘട്ടത്തിലെ ആളുകളെ വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം ആയിരിക്കും അതുപോലെ തന്നെ വളരെയധികം അപകടക സാഹചര്യങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കരൾ സംബന്ധമായും ഉണ്ടാകുന്ന അസുഖങ്ങൾ. നമ്മുടെ ശരീരത്തിൽ ഏറ്റവും വലുപ്പം കൂടിയ രണ്ടാമത്തെ അവയവമാണ് കരൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് എപ്പോഴും ആ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രധാനമായും പണ്ടുകാലങ്ങളിൽ പറഞ്ഞിരുന്നത് മദ്യപിക്കുന്നവരാണ് കരൾ രോഗസാധ്യത.
വളരെയധികം കൂടുതലാണ് ഇന്നത്തെ കാലഘട്ടത്തിൽ മദ്യപിക്കുന്നവരിൽ മാത്രമല്ല അമിതമായ ഭക്ഷണം കഴിക്കുന്നവരിലും ഇത്തരത്തിൽ കരൾ രോഗങ്ങളുടെ സാധ്യത വളരെയധികം കൂടുതലാണ്. കരൾ രോഗ സാധ്യത കുറയ്ക്കുന്നതിന് എപ്പോഴും നമ്മുടെ ഭക്ഷണകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ വേണം അമിതവണ്ണം ഫാറ്റിൽ ലിവറിലേക്ക് നയിക്കുന്ന ഒരു പ്രധാനപ്പെട്ട കാരണമാണ് വണ്ണം അമിതമായിട്ടുള്ളവർ അതു കുറയ്ക്കുന്നത് വളരെയധികം ആരോഗ്യ സംരക്ഷണത്തിന് ഉചിതം ആയിട്ടുള്ള കാര്യമാണ്.
മാത്രമല്ല ഇത് കരളിൽ ഉണ്ടാക്കുന്ന വീക്കം ഇല്ലാതാക്കുന്നതിനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കി ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സാധിക്കുന്നതാണ്. കൃത്യമായി വ്യായാമം ചെയ്യുന്നത് അതുപോലെ നല്ലൊരു ജീവിതശൈലി രൂപപ്പെടുത്തി എടുക്കുന്നതും കരൾ രോഗങ്ങളും അതുപോലെ തന്നെ നമ്മുടെ ഹൃദയസംബന്ധമായ.
അസുഖങ്ങളും ഇല്ലാതാക്കുന്നതിന് വളരെയധികം ഉത്തമമാണ്. ഫാറ്റി ലിവർ വരുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് എപ്പോഴും മദ്യപിക്കുന്നവരെ യിലാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടുവരുന്നത് അതുകൊണ്ടുതന്നെ മദ്യപാനം ഉള്ള ആളുകൾ ഫാറ്റി ലിവർ വരുമെന്ന് ഉറപ്പിക്കുന്നത് വളരെയധികം നല്ലതാണ് അതുകൊണ്ടുതന്നെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഫാറ്റിലിവർ ഒഴിവാക്കുന്നതാണ് കൂടുതൽ അനുയോജ്യം.