സന്ധ്യ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു സമയമാണ് നമ്മൾ ഹൈന്ദവ ഏറ്റവും വിശിഷ്ടമായ സർവ്വ ദേവി ദേവ സംഗമം ഉണ്ടാകുന്നത് നമ്മുടെ ഭവനത്തിലേക്ക് സകല ദേവി ദേവന്മാരെയും നമ്മൾ വിളക്ക് വെച്ച് ആനയിക്കുന്ന ഒരു സമയമാണ് മഹാലക്ഷ്മി ദേവി നമ്മളുടെ ഭവനങ്ങളിലേക്ക് കടന്നുവന്ന് നമ്മളെ ഐശ്വര്യങ്ങളും ചെയ്യുന്ന ഒരു സമയമാണ് സന്ധ്യ നേരം എന്ന് പറയുന്നത്. സന്ധ്യാനേരത്ത് നമ്മുടെ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.
ഇക്കാര്യങ്ങൾ ചെയ്യുന്ന വീടുകൾ ഒരിക്കലും ഗതി പിടിച്ച ചരിത്രമില്ല ആ വീടുകളിൽ ദോഷവും ദുരിതവും അലയടിച്ചു കൊണ്ടേയിരിക്കും എന്നുള്ളതാണ് ഏതൊക്കെ കാര്യങ്ങളാണ് ഏകദേശം പത്തോളം കാര്യങ്ങളാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഒരിക്കലും സന്ധ്യയ്ക്ക് ഈ പറയുന്ന പത്ത് കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ ചെയ്യാൻ പാടില്ല വളരെയധികം ശ്രദ്ധിക്കണം എന്നുള്ളതാണ്. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത്.
സന്ധ്യയ്ക്ക് പ്രധാന വാതിൽ വീടിന്റെ പ്രധാന കവാടം അടച്ചിടരുത് എന്നുള്ളതാണ് വീടിന്റെ മെയിൻ ഡോർ തുറന്നിടണം ഏകദേശം ആറുമണി മുതൽ ഏഴര വരെയെങ്കിലും സന്ധ്യയ്ക്ക് വീടിന്റെ വാതിൽ തുറന്നിടണം കാരണം ഞാൻ നേരത്തെ പറഞ്ഞു മഹാലക്ഷ്മി നമ്മളുടെ ഭവനങ്ങളിലേക്ക് കടന്നുവരുന്ന സമയമാണ് അമ്മ കടന്നുവരുന്ന നേരത്ത് നമ്മൾ വാതലടച്ച്.
അമ്മയെ എതിരേൽക്കാതെ വാതിൽ അടച്ചിട്ടിരിക്കുകയാണ് എന്നുണ്ടെങ്കിൽ അവർ അനുഗ്രഹമില്ലാതെ ആകും എന്നുള്ളതാണ്.തീർച്ചയായിട്ടും വാതിൽ തുറന്നു തന്നെ ഇടണം ആറുമണി മുതൽ ഏകദേശം ഏഴര വരെ എങ്കിലും ഏറ്റവും കുറഞ്ഞത് അതായത് ആ സമയത്ത് നമ്മളുടെ വീട്ടിലേക്ക് വരുന്ന എല്ലാ അനുഗ്രഹങ്ങളും നമുക്ക് വന്നുചേരാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..