സമ്പാദിച്ചാലും ആവശ്യസമയത്ത് ഉപകാരപ്പെടുന്നില്ല ഐശ്വര്യം ഇല്ലായ്മയും കടവും സാമ്പത്തിക പ്രതിസന്ധികളും കൊണ്ട് ബുദ്ധിമുട്ടിലാണെങ്കിൽ അതിനുള്ള പ്രതിവിധികളും നമ്മൾ തന്നെയാണ് കണ്ടെത്തേണ്ടത്. എന്നാൽ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാൻ ചില കാര്യങ്ങൾ നാം വീട്ടിൽ തന്നെ ശ്രദ്ധിച്ചാൽ മതി വീട്ടിലെ ഐശ്വര്യത്തിനും സാമ്പത്തിക സ്ഥിതി ഇല്ലായ്മയ്ക്കും പരിഹാരം കാണുന്നതിന് ചില കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം. ചില വീട്ടിൽ പൂക്കൾ വയ്ക്കുന്നവർ ആയിരിക്കും എന്നാൽ ചിലർ ഇത് വെക്കുന്നത്.
പലപ്പോഴും മാറ്റിവെക്കാൻ മറന്നുപോകും ഇത് വാടിപ്പോകുന്നതും സ്ഥിരമാണ് എന്നാൽ വീട്ടിൽ ഇത്തരത്തിൽ ഉണങ്ങിയതും ആയ പൂക്കൾ വയ്ക്കുമ്പോൾ അത് നെഗറ്റീവ് എനർജിയാണ് ഉണ്ടാക്കുന്നത് എന്നാൽ എന്നും വയ്ക്കുമ്പോൾ അത് പോസ്റ്റ് കൊണ്ട് വരുന്നു ഇത് വീട്ടിലും ആൾക്കാരിലും പോസിറ്റീവ് ഊർജം നിറയ്ക്കാൻ സഹായിക്കും. ഐശ്വര്യവും സമ്പത്തും തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അതുകൊണ്ടുതന്നെ ഇല എന്നിവയെല്ലാം.
പ്രധാന മുകളിൽ വെക്കുന്നത് ഐശ്വര്യവും സമ്പത്തും വർധിപ്പിക്കുന്നു. ഇത് വീട്ടിൽ പോസിറ്റീവ് എനർജിക്ക് കാരണമാകുന്നു ഇത് സമ്പത്ത് വർധിപ്പിക്കാൻ സഹായിക്കുന്നു. ചെരുപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിപക്ഷം പേരും എന്നാൽ വീട്ടിനകത്ത് ചെരുപ്പ് ഉപയോഗിക്കുന്നത് അത്ര നല്ല ശീലമല്ല ആരോഗ്യപരമായും നല്ല കാര്യമല്ല ഇത്.
അതിലുപരി വീട്ടിലെ നെഗറ്റീവ് എനർജി നിറയ്ക്കാൻ ഇത് കാരണമാകുന്നു. പുറമേ നിന്നുള്ള അഴുക്കും മറ്റും വീടിനകത്ത് കൊണ്ടുവരുന്നതിന് മാത്രമേ വീട്ടിലെ ചെരുപ്പ് ഉപയോഗത്തിലൂടെ സാധ്യമാകൂ. തലമുടിയും നഖവും തറയിൽ ഇടുന്നതും മുടി ചീപ്പിൽ കെട്ടിക്കിടക്കുന്നത് വീട്ടിൽ ദാരിദ്ര്യം നിറയ്ക്കുന്നതിന് കാരണമാകുന്നവയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.