ലോകത്തിലെ പ്രിയപ്പെട്ട പാനീയങ്ങളിൽ ഒന്നാണ് ചായ ചൂട് ചായ കുടിക്കുന്നതിന്റെ സുഖം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ചിലർക്ക് കട്ടൻചായ ഇഷ്ടപ്പെടുമ്പോൾ മറ്റ് പലർക്കും പാൽചായയാണ് ഇഷ്ടപ്പെടുന്നത് നിങ്ങൾ അത്തരം ഒരു ചായ പ്രേമിയാണോ നിങ്ങൾ ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കും. ഒരു ദിവസം മൂന്നു മുതൽ 4 കപ്പ് വരെ ചായ വില്ലൻ അല്ല പക്ഷേ ഇതിലും കൂടുതൽ ചായ കുടിക്കുന്നത് വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ആരോഗ്യത്തെ ചായ ദോഷകരമായി രീതിയിൽ ബാധിക്കും.
ഓരോരുത്തരും കഴിക്കാൻ തിരഞ്ഞെടുക്കുന്ന ചായ വ്യത്യസ്തമാണ് പാൽ ഒഴിച്ചത് കട്ടൻചായ ഗ്രീൻ ടീ ഹെർബൽ ചായ അങ്ങനെ പോകുന്നു ഈ പട്ടിക നമ്മൾ തിരഞ്ഞെടുക്കുന്ന ചായയുടെ സവോം അനുസരിച്ച് ആണ് ഇത് ദഹനപ്രക്രിയ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നതെന്ന് വിദഗ്ധർ പറയുന്നു. ഒരു കപ്പ് ചായയിൽ നിന്ന് ദിവസം തുടങ്ങുന്ന ശീലമാണ് മലയാളികൾക്കുള്ളത് രാവിലെ ഒരു കപ്പ് ചായ കുടിക്കുന്ന ദിവസവും മാനസികൻമേശത്തിനും നല്ലതാണ്.
എന്നാൽ ഒരു ദിവസം ഒന്നിൽ കൂടുതൽ കപ്പ് ചായ കുടിക്കുന്നത് ഗുരുതരമായ പല പ്രശ്നങ്ങൾക്കും കാരണമാകും അതിനാൽ തന്നെ ഒരു ദിവസം എത്ര പ്രാവശ്യം ചായ കുടി നല്ലത് എന്ന് തീർച്ചയായും അറിഞ്ഞിരിക്കണം ദിവസം മൂന്നു മുതൽ നാലു കപ്പ് ചായ കുടിച്ചാൽ അത് നിങ്ങളുടെ ആരോഗ്യ ദോഷകരമായി ബാധിക്കും എന്ന് പ്രമുഖ ഡയറ്റീഷൻ പറയുന്നു.ചായ ഇല്ലാത്ത ഒരു ദിവസം പോലും.
കഴിച്ചുകൂട്ടുവാൻ കഴപ്പ് അഴിയാത്ത എത്രയോ ആളുകൾ നമുക്കിടയിലുണ്ട് അല്ലേ പലരും ദിവസത്തിൽ രണ്ടോ മൂന്നോ ചായ അതിലധികമോ അവരെ കഴിക്കുന്നവരാണ് രാവിലെ വെറും വയറ്റിൽ തുടങ്ങുന്ന ചായകുടി പാതിരാത്രി വരെ തുടരുന്നവരുണ്ട് എന്നാൽ ദിവസത്തിൽ എത്ര അധികം ചായ കുടിക്കുന്നത് എന്തുപറഞ്ഞാലും ഒട്ടും ആരോഗ്യകരമല്ല എന്നാണ് ഡോക്ടർമാർ സൂചിപ്പിക്കുന്നത്.