വിഷുവിന്റെ ഒരുക്കത്തിലാണ് നമ്മൾ മലയാളികൾ ഓരോരുത്തരും എന്ന് പറയുന്നത്. വിഷുവിന് ബന്ധപ്പെട്ട് കഴിഞ്ഞ അധ്യായങ്ങളിൽ പറഞ്ഞിരുന്നു ഇന്നത്തെ ഒരു അധ്യായത്തിൽ പറയാൻ പ്രധാനമായിട്ടും ഉദ്ദേശിക്കുന്നത് നമ്മളുടെ വീട്ടിൽ നമ്മളുടെ കുടുംബത്തിൽ നമ്മുടെ ജീവിതത്തിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഇക്കാര്യങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ വലിയ ദോഷമായിട്ട് നമുക്ക് വന്ന ഭവിക്കുന്നതായിരിക്കും. എന്തൊക്കെ കാര്യങ്ങളാണ് വിഷു ദിവസം നമ്മുടെ വീട്ടിലോ നമ്മുടെ ഭവനത്തിലോ ചെയ്യാൻ പാടില്ലാത്തത്.
എന്നുള്ളതാണ് ഒന്നു അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. തീർച്ചയായിട്ടും ഈ ഒരു കാര്യങ്ങൾ ശ്രദ്ധിക്കുക അറിഞ്ഞിരുന്നു കൊണ്ട് നമ്മൾ ഈ തെറ്റുകൾ ചെയ്യരുത് ചെയ്ത് നമ്മൾ ആവശ്യമില്ലാതെ ദോഷം വിളിച്ചു വരുത്തരുത് എന്നുള്ളതാണ്. ആദ്യമായിട്ട് മനസ്സിലാക്കാം വിഷു ദിവസം പകലുറക്കം പാടില്ല എന്നുള്ളതാണ്. വെളുപ്പിനെ കണിയൊക്കെ കണ്ട് സൂര്യവന്ദനം ഒക്കെ നടത്തി ക്ഷേത്രദർശനം ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ക്ഷേത്രദർശനം.
ഒക്കെ നടത്തി കൈനീട്ടം നൽകി പലതരത്തിലുള്ള വഴിപാടുകൾ ഒക്കെ ചെയ്തു നമ്മുടെ വീട്ടിൽ പൂർണമായിട്ടും സന്തോഷത്തോടുകൂടി കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതാണ് ഏറ്റവും അഭികാമ്യം ആയിട്ടുള്ള കാര്യം ഏറ്റവും പോസിറ്റീവ് ആയിട്ടുള്ള കാര്യം എന്ന് പറയുന്നത്. ഒരു കാരണവശാലും പകലുറക്കം പ്രത്യേകിച്ച് മുതിർന്നവരെ ചെയ്യാൻ പാടില്ല എന്നുള്ളതാണ്.
രോഗാവസ്ഥയിലുള്ളവർക്കും കുട്ടികൾക്കും ഇതിൽ നിന്ന് ഒഴിവാകാം പക്ഷേ സാധാരണയായിട്ടുള്ള ഒരു വ്യക്തികളും പകല് കയറി കിടന്നുറങ്ങുന്നത് ഇത്തരത്തിലുള്ള കാര്യങ്ങൾ നാളത്തെ ദിവസം ചെയ്യാൻ പാടില്ല എന്നുള്ളതാണ്. കാരണം നാളെ ഭഗവാന്റെ സാന്നിധ്യം ഭൂമിയിൽ ഉള്ളതായിട്ട് വിശ്വസിക്കപ്പെടുന്ന ഒരു ദിവസമാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.