നമ്മുടെ ഹൈന്ദവരുടെ ഏതൊരു വീട് എടുത്താലും ശ്രീകൃഷ്ണ ഭഗവാന്റെ ഒരു ചെറിയ ചിത്രമോ ഒരു വിഗ്രഹം എങ്കിലും ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല എന്നതാണ് നിത്യവും ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ അവർ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ നമുക്ക് കിട്ടുന്ന ആ ഒരു സന്തോഷം ആ ഒരു സമാധാനം ഭഗവാനോട് രണ്ട് വർത്താനം ഒക്കെ പറഞ്ഞു വിരിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു ആനന്ദം അതൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത്രത്തോളം.
നമ്മുടെ ജീവിതവും ആയിട്ടും നമ്മുടെ ദൈനംദിന കാര്യങ്ങളുമായിട്ടും ശ്രീകൃഷ്ണ ഭഗവാൻ ചേർന്നിരിക്കുന്നു എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് ഡയലും വിഷു ഒക്കെ അടുത്ത് വന്നിരിക്കുകയാണ് ഇനിയും രണ്ടു ദിവസങ്ങൾ ദൂരം മാത്രമേ ഉള്ളൂ വിഷുവിലേക്ക് എന്ന് പറയുന്നത് ദിവസം നമ്മൾ പ്രധാനമായിട്ടും ശ്രീകൃഷ്ണ ആരാധനയാണ് ചെയ്യുന്നത്.
കണ്ണനെ കണികണ്ടാണ് നമ്മൾ ഉണരുന്നത് എന്ന് പറയുന്നത് അന്നത്തെ ദിവസം നമ്മൾ ശ്രീകൃഷ്ണ ചിത്രവും ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹം ഒക്കെ വീട്ടിലുണ്ട് കണിക്കൊപ്പം എടുത്തു വയ്ക്കാറുണ്ട്.അപ്പം ശ്രീകൃഷ്ണ വിഗ്രഹം വീട്ടിലുള്ളവരാണ് കണി വയ്ക്കുന്നവരാണ് എന്നുണ്ടെങ്കിൽ എല്ലാവരോടും ആയിട്ട് പറയാനുള്ള ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്.
അന്നത്തെ ദിവസം ഭഗവാനെ കണികാണുന്ന സമയത്ത് ഭഗവാൻ ഒരു മഞ്ഞപ്പട്ടു ചാർത്തി വേണം ഭഗവാനെ ഒരു മഞ്ഞപ്പട്ടു കൊണ്ട് മഞ്ഞപ്പട്ടു ഉടുത്തിട്ട് വേണം അല്ലെങ്കിൽ മഞ്ഞപ്പട്ടു ചാർത്തിയിട്ട് വേണം നമ്മൾ ഭഗവാന്റെ വിഗ്രഹം കണികാണാൻ എന്ന് പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.