ഐശ്വര്യത്തെയും സമ്പൽസമൃദ്ധിയുടെയും ആഘോഷമായിട്ടുള്ള മഹാവിഷ്ണു ഭഗവാന്റെ ആ ഒരു സാമീപ്യം നമ്മൾക്ക് ലഭിക്കുന്ന ഈയൊരു വിഷുക്കാലത്ത് എല്ലാവർക്കും സകല ഐശ്വര്യങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്ന് ഹൃദയം നിറഞ്ഞ ആശംസിക്കുകയാണ്. വിഷു എന്ന് പറയുന്നത് തുല്യമായത് എന്ന അർത്ഥമാണ് അതായത് രാത്രിയും പകലും തുല്യമായ ദിവസം.വിഷുവിന്റെ നാം ചെയ്യുന്ന ഓരോ കാര്യങ്ങളും അത് ഐശ്വര്യം നിറഞ്ഞതാകണം വിഷുവിന് നാം ചെയ്യുന്ന ഓരോ പ്രവർത്തിയുടെയും അല്ലെങ്കിൽ ഓരോ കാര്യങ്ങളുടെയും.
ഫലം എന്ന് പറയുന്നത് ആ വർഷത്തെ മുഴുവൻ ഫലത്തെ സ്വാധീനിക്കുന്നു. ആ വർഷം മുഴുവൻ നമ്മൾക്ക് നേടിത്തരാൻ പോകുന്ന ഐശ്വര്യങ്ങളെ സ്വാധീനിക്കുന്നു എന്നാണ് പറയുന്നത്. വിഷു ദിവസം നമ്മൾ ചെയ്യുന്ന പ്രവർത്തികൾ അത് കണിയായിക്കൊള്ളട്ടെ കൈനീട്ടം ആയിക്കൊള്ളട്ടെ മറ്റെന്ത് തരത്തിലുള്ള ദാനധർമ്മങ്ങളും ക്ഷേത്രദർശനമായി കൊള്ളട്ടെ പ്രാർത്ഥനകൾ ആയിട്ടുള്ള എല്ലാം നമ്മുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു ആ വർഷത്തെ ഭാഗത്തെ സ്വാധീനിക്കുന്നു എന്നുള്ളതാണ്.
ആദ്യം മനസ്സിലാക്കേണ്ടത് വിഷുവിനെ വരവേൽക്കാൻ ആയിട്ട് നമ്മുടെ കണ്ണി ഒക്കെ ഒരുക്കുന്നതിനു മുമ്പായിട്ട് നമ്മളുടെ വീടും മനസ്സും ഒരുങ്ങേണ്ടതാണ് അത്തരത്തിൽ ഒരുങ്ങുമ്പോൾ നമ്മളുടെ മനസ്സിൽ ഉള്ള പക വിദ്വേഷം അത്തരത്തിലുള്ള വികാരങ്ങളെല്ലാം കളഞ്ഞ് സ്നേഹം നിറച്ച് ശ്രീകൃഷ്ണ ഭഗവാൻ മനസ്സിൽ നിറച്ച് മുന്നോട്ട് പോകണം എന്നുള്ളതാണ്. അതോടൊപ്പം തന്നെ നമ്മൾ ഇരിക്കുന്ന നമ്മളുടെ പരിസരവും അതുപോലെതന്നെ വൃത്തിയാക്കി ഏറ്റവും.
മനോഹരമായിട്ട് സൂക്ഷിക്കണം എന്നുള്ളതാണ്. വീട്ടിൽനിന്ന് നിർബന്ധം ആയിട്ടും ചില വസ്തുക്കൾ ചില കാര്യങ്ങൾ നെഗറ്റീവ് ഊർജ്ജം നിറയ്ക്കുന്ന ചില കാര്യങ്ങളൊക്കെ നമ്മൾ ഒഴിവാക്കുക തന്നെ ചെയ്യണം എന്നുള്ളതാണ്. അതിന്റെ കാരണം എന്ന് പറയുന്നത് നമ്മളെല്ലാം ഒരുങ്ങിയതിനു ശേഷം ഈ പറയുന്ന നെഗറ്റീവ് ഊർജ്ജവസ്തുക്കൾ നമ്മളുടെ വീട്ടിലിരുന്നു കഴിഞ്ഞാൽ അതൊക്കെ നമ്മുടെ ജീവിതത്തിലേക്ക് നമ്മളുടെ വിഷുഫലത്തെ നമ്മളുടെ ആ ഒരു ജീവിതത്തിലേക്ക് ഭഗവാൻ ചൊരിയുന്ന അനുഗ്രഹത്തെ എല്ലാം ബാധിക്കും എന്നുള്ളതാണ്.