വിഷു എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ശ്രീകൃഷ്ണ ഭഗവാനും രണ്ട് കണിക്കൊന്നയും. അത്രത്തോളം നമ്മുടെ സങ്കൽപ്പവും ആയിട്ട് ചേർന്നു നിൽക്കുന്ന രണ്ട് കാര്യങ്ങളാണ് ഭഗവാനും കണിക്കൊന്നയും എന്ന് പറയുന്നത്. ഭഗവാനും കണിക്കൊന്നയും ഇല്ലാതെ ഒരു വിഷു നമുക്ക് ചിന്തിക്കാൻ പറ്റില്ല ഏതെങ്കിലും ഒന്നില്ലെങ്കിൽ പോലും ഭഗവാന്റെ ഒരു ചിത്രമില്ലെങ്കിൽ പോലും എങ്കിൽ ഭഗവാന്റെ ഒരു വിഗ്രഹം ഇല്ലെങ്കിൽ പോലും വിഷു നമുക്ക്.
വിഷുക്കണി നമുക്ക് ചിന്തിക്കാൻ സാധിക്കില്ല. അതുപോലെതന്നെയാണ് ഭഗവാന്റെ ചിത്രം ഉണ്ട് പക്ഷേ കണിക്കൊന്ന ഇല്ലെങ്കിൽ അതും നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. അത്രത്തോളം ഭഗവാനുമായിട്ട് ചേർന്ന് നിൽക്കുന്ന ഒരു പുഷ്പമാണ് ഈ പറയുന്ന കണിക്കൊന്ന എന്ന് പറയുന്നത്. കണിക്കൊന്നയ്ക്ക് ഇത്രയധികം പ്രാധാന്യം എങ്ങനെ നൽകപ്പെട്ടു.
ഇത്ര വലിയ സ്ഥാനം എങ്ങനെയാണ് ഉണ്ടായത് എന്ന് ചോദിച്ചാൽ ഒരു ഐതിഹ്യത്തിൽ നിന്ന് തന്നെ പറഞ്ഞു തുടങ്ങാം. ത്രേതായുഗത്തിൽ ശ്രീരാമചന്ദ്രൻ സീതാദേവി അന്വേഷിച്ചു നടക്കുന്ന സമയം സുഗ്രീവനെ കൂട്ടുപിടിച്ച് ബാലിയെ വധിക്കുന്ന ഒരു കാലം ബാലിയെ വധിക്കുന്ന സമയത്ത് ശ്രീരാമചന്ദ്രൻ ഒരു വൃക്ഷത്തിൽ മറഞ്ഞു നിന്നാണ് ഇത് ചെയ്തത്.
ബാലിവധം നടത്തിയത് എന്ന് പറയുന്നത്. ബാലിയെ വധിക്കാൻ ആയിട്ട് ശ്രീരാമന സഹായിച്ച വൃക്ഷം ബാലീ വധത്തിന് കാരണമായ ബാലിയെ കൊന്ന ആ മരം അറിയപ്പെടുകയുണ്ടായി. അത് പിൽക്കാലത്താണ് ബാലിയെ കൊന്നമരം ആണ് കൊന്നമരം ആയിട്ട് മാറിയത്. ബാലിയെ കൊന്ന മരം ബാലിയെ കൊന്ന മരം കൊന്നമരം എന്ന് മാറി അതിനുശേഷം ഈ വൃക്ഷത്തെ കൊന്നമരം എന്ന് അറിയപ്പെട്ടു.കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.