ഈ പത്തു ഫോട്ടോകൾ പൂജാമുറിയിൽ വയ്ക്കാൻ പാടില്ല കാരണം അറിയാമോ

ഒരു വീട് വീട് ആകണം എന്നുണ്ടെങ്കിൽ ഹൈന്ദവ വിശ്വാസ പ്രകാരം മൂന്ന് കാര്യങ്ങൾ നിർബന്ധമാണ്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഒരു പൂജാമുറി. രണ്ടാമത്തേത് എന്ന് പറയുന്നത് ഒരു തുളസിത്തറ. മൂന്ന് എന്ന് പറയുന്നത് ദിവസവും കത്തിക്കുന്ന ഒരു നിലവിളക്ക്. ഈ മൂന്ന് കാര്യങ്ങൾ ഉണ്ടെങ്കിൽ ആണ് ആ ഒരു വീട് സമ്പൂർണ്ണമാകുന്നത് എന്ന് പറയുന്നത്. നമ്മുടെ പൂജാമുറിയിലേക്ക് വരുമ്പോൾ നമ്മുടെ ഇഷ്ട ദേവി ദേവന്മാരുടെ ചിത്രങ്ങൾ വിഗ്രഹങ്ങൾ അതുപോലെതന്നെ.

രാമായണം ഭഗവത്ഗീത ദേവി മഹാത്മ്യം ലളിതാസഹസ്രനാമം നാരായണീയം പോലുള്ള വിശുദ്ധ ഗ്രന്ഥങ്ങൾ ഇതൊക്കെയാണ് നമ്മൾ സാധാരണയായി സൂക്ഷിക്കുന്നത്. ഈയൊരു ചിത്രങ്ങളൊക്കെ നമ്മുടെ വീട്ടിൽ വിഗ്രഹങ്ങളൊക്കെ വീട്ടിൽ വയ്ക്കുന്നത് നമ്മൾ ശരിയായിട്ടാണോ ശരിയായ അവര് ചിത്രങ്ങൾ ആണോ നമ്മൾ വീട്ടിൽ വയ്ക്കുന്നത് എന്ന് ചോദിച്ചാൽ പല വീടുകളും സന്ദർശിക്കാൻ ഇടയാകുന്ന സമയത്ത് വാസ്തുപരമായിട്ടുള്ള പല കാര്യങ്ങളും.

ചർച്ച ചെയ്യാൻ പോകുന്ന സമയത്ത് എപ്പോഴും കാണുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടിൽ വെച്ച് ആരാധിക്കുവാൻ പാടില്ലാത്ത ചില ദേവി ദേവന്മാരുടെ ചില പ്രത്യേക ഭാവത്തിലുള്ള ചില പ്രത്യേക ദേവി ദേവൻ മാർച്ച് ആരാധന പാടില്ലാത്ത വീട്ടിനുള്ളിൽ വെച്ച് ആരാധിക്കുകയും ദിവസവും വിളക്ക് കൊളുത്തി ഒക്കെ ചെയ്യുന്നത് കാണാറുണ്ട്. ഇത് നമുക്ക് ഗുണമല്ല ശരിക്കും.

പറഞ്ഞാൽ ഗുണത്തെക്കാൾ ഒക്കെ ഇരട്ടി ദോഷമാണ് നമ്മളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് എന്നുള്ളത് എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ഇതിൽ ആദ്യത്തെ ഒരു കാര്യം എന്ന് പറയുന്നത് ഇതിൽ ആദ്യത്തെ ചിത്രം അല്ലെങ്കിൽ വിഗ്രഹം പൂജാമുറിയിൽ വച്ച് പൂജിക്കാൻ പാടില്ലാത്തത് എന്ന് പറയുന്നത് പലരും തെറ്റായിട്ട് ചെയ്യുന്നത് എന്താണെന്നറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *