ഇന്ന് ഒത്തിരി ആളുകളിൽ കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കിഡ്നി അസുഖങ്ങൾ. പലപ്പോഴും കിഡ്നിയുടെ അസുഖങ്ങൾ പ്രകടമായ ലക്ഷണങ്ങൾ കാണണമെന്നില്ല എന്നാൽ വളരെ ചെറുതായ ലക്ഷണങ്ങൾ പോലും ചിലപ്പോൾ കിഡ്നി രോഗത്തിന് ലക്ഷണങ്ങൾ ആയിരിക്കും. അതുകൊണ്ട് ചെറിയ ലക്ഷണങ്ങളിൽ പലപ്പോഴും നാം അവഗണിക്കുന്നു അതുകൊണ്ട് തന്നെ കിഡ്നി വളരെയധികംപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യപ്പെടുന്നു.ഏറ്റവും പ്രധാനപ്പെട്ട കിഡ്നി രോഗ ലക്ഷണങ്ങൾ എന്ന് പറയുന്നത് മുഖത്തും കാലുകളിലും.
കാണപ്പെടുന്ന നീരാണ്.അതുപോലെതന്നെമൂത്രത്തിന്റെ അളവ് കുറയുന്നതും അതുപോലെ മൂത്രത്തിന്റെ കളർ വ്യത്യാസവും കിഡ്നി രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.മൂത്രമൊഴിക്കുമ്പോൾ ചുവന്ന കളർ രൂപപ്പെടുന്നതും അതുപോലെ തന്നെ മൂത്രനാളിയിലെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഇൻഫെക്ഷനുകളും കിഡ്നി രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്.മൂത്രമൊഴിക്കുമ്പോൾ പതിഞ്ഞു പോകുന്നതും നടക്കുമ്പോൾ ചിതപ്പ അനുഭവപ്പെടുന്നതുംപോകാനും.
ഛർദ്ദി വിശപ്പില്ലായ്മ ഭക്ഷണത്തോടുള്ളവിയോജിപ്പ് എന്നിവയെല്ലാം കിഡ്നി രോഗത്തിന്റെ പ്രധാനപ്പെട്ട ഒരു രോഗലക്ഷണങ്ങൾ തന്നെയാണ്.കിഡ്നി രോഗത്തിലെ പ്രധാനപ്പെട്ട അറിയപ്പെടുന്ന രോഗലക്ഷണം എന്ന് പറയുന്നത് മുഖത്തും കാലുകളിലും ഉണ്ടാകുന്ന നീര് തന്നെയാണ്. ഏറ്റവും സാധാരണയായി കുറെ നേരം നിൽക്കുമ്പോഴാണ് ഇത്തരത്തിൽ നീര അനുഭവപ്പെടുന്നത് ഇത് കിഡ്നിയിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നതിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.
മുഖത്തും കാലുകളിലും കാണപ്പെടുന്ന നീര് എന്ന് പറയുന്നത് കിഡ്നി അസുഖങ്ങളുടെ വളരെ നേരത്തെ തന്നെ കാണപ്പെടുന്ന രോഗലക്ഷണങ്ങളാണ്. ഇതോടൊപ്പം തന്നെ രതി കാണപ്പെടുന്ന അണുക്കളുടെ അറിവ് ബ്ലഡിലെ ക്രിയാറ്റിന്റെ അളവ് നമുക്ക് ഉണ്ടാകുന്ന പ്രഷർ ഈ 3 ലക്ഷണങ്ങൾ ഒരുമിച്ച് വരുകയാണെങ്കിൽ തീർച്ചയായും പ്രധാനപ്പെട്ട ഒരു ലക്ഷണം തന്നെയായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..