ഗുളികനോട് പ്രാർത്ഥിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ…

ഗുളികൻ എന്ന് പറയുന്ന ദേവനെ കുറിച്ചിട്ടാണ് എന്താണ് ഗുളികന്റെ പ്രത്യേകതകൾ ആരാണ് ഗുളികൻ ഗുളികൻ എങ്ങനെയാണ് അവതരിച്ചത് ഗുളിക പ്രാർത്ഥിക്കാൻ എന്താണ് രീതി. ഗുളികനെ പ്രാർത്ഥിച്ചാൽ ഫലം എന്താണ് ഫലം ലഭിക്കുക ഇക്കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ആദ്യമായിട്ട് തന്നെ മനസ്സിലാക്കാം ഗുളികൻ എന്ന് പറയുന്നത് ശിവന്റെ അംശമായിട്ടുള്ള ഒരു ദേവനാണ്. നമ്മൾ ഒരുപാട് പ്രാവശ്യം പറഞ്ഞു കേട്ടിട്ടുള്ളതാണ് ഗുളികൻ അല്ലെങ്കിൽ ഗുളികനുമായിട്ട്.

ബന്ധപ്പെട്ട പല കഥകളും പല രഹസ്യ സ്വഭാവമുള്ള കഥകളും ഗുളികന്റെ ശക്തിയെ കുറിച്ചുള്ള ചില രഹസ്യങ്ങൾ. ഇതൊക്കെ നമ്മൾ പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളതാണ് എന്നാൽ ഈ പറഞ്ഞു കേട്ടതിനപ്പുറം ഗുളികൻ എന്താണെന്ന് അല്ലെങ്കിൽ ഉപാസിക്കുന്നത് എങ്ങനെയാണോ പ്രാർത്ഥിക്കുന്നത് എങ്ങനെയാണോ ഇക്കാര്യങ്ങളൊന്നും നമ്മൾക്ക് പലർക്കും അറിയില്ല എന്നുള്ളതാണ് വസ്തുത. എന്താണ് ഗുളികൻ എന്നുള്ളത് നമുക്ക് ആദ്യമായിട്ട് നോക്കാം കേരളത്തിലുള്ളവർക്ക്.

ഒരുപക്ഷേ ഗുളികനെ പറ്റി ധാരണ വളരെ കുറവായിരിക്കും. അതേസമയം വടക്കൻ കേരളത്തിലോട്ടുള്ളവർക്ക് ഗുളികൻ തെയ്യവുമായിട്ട് ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങളൊക്കെ അറിയാമായിരിക്കും എന്നുള്ളതാണ് ഗുളികൻ എന്ന ചോദിച്ചാൽ ഞാൻ നേരത്തെ പറഞ്ഞ പോലെ ശിവന്റെ അംശമാണ് നാഗ വംശത്തിൽപ്പെട്ട ഒരു രൂപമാണ് ഗുളിക എന്ന് പറയുന്നത് അതായത് അഷ്ടഭാഗങ്ങളിൽ പെട്ട ഒരാളാണ് ഗുളികൻ എന്ന് പറയുന്നത്.

വാസുകി തക്ഷകൻ കാർക്കോടകൻ ശേഷനാകം കുളിരീശങ്കൻ ചേഷ്ട പത്മൻ മഹാപൻ ഗുളികൻ എന്നിങ്ങനെ അഷ്ടനാഗങ്ങളിൽ പെട്ട ഏറ്റവും പ്രധാനി ആയിട്ടുള്ള ഒരു ദേവനാണ് ഗുളികൻ എന്ന് പറയുന്നത്. ഒരുപക്ഷേ നിനക്ക് മനസ്സിലായിട്ടുണ്ടാവും ഗുളികന്റെ പ്രാധാന്യം എത്രത്തോളം വലുതാണ് എന്നുള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *