സർവ്വ മംഗളവും. ഭദ്രകാളി ദേവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനമാണ് മീനത്തിലെ മീനമാസത്തിലെ ഭരണി. ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് ഭദ്രകാളി ഭക്തരുടെ ജീവിതത്തിൽ അവിസ്മരണീയമായ ഒരു ദിനം വന്നുചേരുന്നു. ഈ ദിവസത്തിന്റെ പ്രാധാന്യം എന്നു പറയുന്നത് അമ്മയോടുള്ള ഭക്തി സമർപ്പണം ഇതൊക്കെയുണ്ടെങ്കിൽ ജീവിതത്തിൽ നമ്മുടെ ജീവിതത്തിൽ പുതുതായി വന്നിരുന്നു.
അമ്മ ദേവി ഭഗവതി ജീവിതത്തിൽ എങ്ങനെ നമ്മുടെ ജീവിതത്തിനെ എങ്ങനെ സംരക്ഷിക്കുന്നു എന്നുള്ളതല്ലേ ഉദാത്തമായ ഉദാഹരണമാണ്മീനഭരണിക്ക് അമ്മയോടുള്ള അകമഴിഞ്ഞസ്നേഹം ഓരോ ഭക്തർക്കും കാഴ്ചവയ്ക്കുവാൻ പറ്റുന്ന ഒരു ദിനം കൂടിയാണ്. സർവ്വശക്തി സ്വരൂപിണിയായ അമ്മയുടെ അനുഗ്രഹം ചൊരിയുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. നമ്മുടെ ജീവിതത്തിൽ എന്തെല്ലാം സമൃദ്ധികൾ ഉണ്ടാകണമോ എല്ലാ ആഗ്രഹങ്ങളും.
ജീവിതത്തിൽ നിറവേറുന്നതിന് അമ്മയുടെ അനുഗ്രഹം സാധ്യമാകും. പ്രവർത്തിക്കുന്ന ഏതൊരു പ്രവർത്തനങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒക്കെ അമ്മ അത് നിസംശയം തന്നെ നടത്തിത്തരും അമ്മയുടെ അനുഗ്രഹം ചൊരിയുന്ന ഒരു ദിവസമാണ് അതുകൊണ്ട് ഇന്നേദിവസം അതായത് മീനഭരണി മാർച്ച് മാസം25 തിയതിയാണ്. ഈ ദിവസം അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് പുണ്യകരമാണ്.
അമ്മയോടുള്ള ഒരു ഓർമ്മപ്പെടുത്തലാണ് അമ്മയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം ജീവിതത്തിൽ അവിസ്മരണീയമാക്കുന്നതിനും തുടർന്നുള്ള ദിവസങ്ങളിലും വർഷങ്ങളിലും ആയുസ്സ് മുഴുവനായും ജീവിതത്തിൽ ഒരുതരത്തിലുള്ള തടസ്സങ്ങളും ഇല്ലാതെ എല്ലാവിധ ദുഖങ്ങളും ദുരിതങ്ങളും മഹാമാരിയും ഒഴിഞ്ഞു പോകുന്ന പോലെ തന്നെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോയി അമ്മയുടെ അനുഗ്രഹം ചൊരിയുന്ന ഒരു ദിവസമാണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.