മീനമാസം ഒന്നാം തീയതിയാണ് നമ്മളുടെ ജീവിതത്തിലേക്ക് മറ്റൊരു മീനമാസം കൂടി കടന്നു വരികയാണ് അമ്മ മഹാമായ സർവശക്തൻ പൊന്നുതമ്പുരാട്ടി ദേവി ഭദ്ര ദേവിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യം നിറഞ്ഞ ഒരുപാട് പവിത്രമായിട്ടുള്ള ഒരു മാസമാണ് മീനമാസം എന്ന് പറയുന്നത്. നമ്മളുടെ വീട്ടിനടുത്തുള്ള ദേവീക്ഷേത്രങ്ങളിലൊക്കെ ഒരുപാട് വിശേഷാൽ പൂജകളും പ്രാർത്ഥനകളും ഒക്കെ നടക്കുന്ന ഒരു സമയമാണ് എന്ന് പറയുന്നത് ന ഒന്നാം തീയതി വിശേഷിച്ച് എല്ലാം.
ക്ഷേത്രങ്ങളിലും ഒരുപാട് പ്രത്യേകത നിറഞ്ഞൊന്നാം തീയതിയാണ് നാളത്തെ ദിവസം പ്രത്യേകിച്ച് ക്ഷേത്രങ്ങളിൽ അതുപോലെതന്നെ മീനമാസത്തിലെ കാർത്തിക മീന മാസത്തിലെ ഭരണി ഒക്കെ ഒരുപാട് വിശേഷവും ഉത്സവൊക്കെ നടക്കുന്ന ഒരു കാലമാണ് മാസത്തിൽ നമ്മൾ ദേവിയോട് കൂടുതലായിട്ട് പ്രാർത്ഥിക്കേണ്ടതുണ്ട് നമ്മൾ ദേവിക്ഷേത്രത്തിൽ പോയി തൊഴേണ്ടതുണ്ട്. ദേവിയോട് പ്രാർത്ഥിക്കേണ്ടതുണ്ട് അപ്പം ഏതൊക്കെ വഴിപാടുകളാണ്.
നമ്മളുടെ ജീവിതത്തിന്റെ ഉയർച്ചയ്ക്കും അഭിവൃദ്ധിക്കും നമുക്കെല്ലാതരത്തിലുള്ള സൗഭാഗ്യങ്ങൾ കൊണ്ടുവരാൻ ആയിട്ടും നമ്മൾ ചെയ്യേണ്ടത് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്. അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ആദ്യമായിട്ട് ഒന്നാം തീയതി ദിവസം തന്നെ പോയി പ്രാർത്ഥിക്കാൻ കഴിയുന്നത് ശ്രമിക്കുക രാവിലെ പോയി പ്രാർത്ഥിക്കാൻ കഴിയുമെങ്കിൽ അത് ഏറ്റവും ഉത്തമമാണ്.
രാവിലെ തന്നെ ക്ഷേത്രത്തിൽ പോവുക ഭഗവതിക്ക് എന്തെങ്കിലും ഒരു കാണിക്ക സമർപ്പിച്ച് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് സർവ്വ ഐശ്വര്യം കൊണ്ടുവരും എന്നുള്ളതാണ്. സമർപ്പിച്ച തന്നെ പ്രാർത്ഥിക്കുക അതുപോലെ തന്നെ ക്ഷേത്രത്തിൽ ക്ഷേത്രദർശനം നടത്തുന്ന എല്ലാവരും ദേവിക്ക് ഒരു കടുംപായസം കൂടി നേർന്നു കഴിഞ്ഞാൽ അതാണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത്.കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.