ഇന്നത്തെ ഈ ഒരു അധ്യായം ഇവിടെ ചെയ്യുന്നത് ഒരുപാട് പേർക്ക് ഒരു വളരെ പ്രധാനപ്പെട്ട ഇന്നത്തെ ഈ ജീവിതത്തിൽ നമ്മൾ മറന്നു പോകുന്ന ഒരു കാര്യം ഓർമ്മപ്പെടുത്താൻ വേണ്ടിയിട്ടാണ്. നമ്മളെല്ലാവരും ഒരുപാട് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ്. നമ്മുടെ എല്ലാവരുടെയും ദുഃഖങ്ങൾ അകറ്റുവാൻ നമ്മളുടെ കഷ്ടപ്പാടുകൾ അകറ്റുവാൻ നമ്മൾക്ക് ഒന്നിന് പുറകെ ഒന്നായിട്ട് വരുന്ന ജീവിതത്തിലുള്ള പല ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ഒക്കെ നമ്മൾ.
ക്ഷേത്രത്തിൽ പോകുന്നു പലതരത്തിലുള്ള വഴിപാടുകൾ ചെയ്യുന്നു ജോത്സ്യന്മാരെ കാണുന്നു അല്ലെങ്കിൽ ദൈവജ്ഞരെ കണ്ട് പരിഹാരങ്ങൾ ആയിരം കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളെല്ലാവരും ജീവിതത്തിൽ വിട്ടുപോകുന്ന ഒരു കാര്യമാണ് ഇന്നത്തെ ഒരു അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഇത് പറയാൻ കാരണം എന്ന് പറയുന്നത് അടുത്തകാലത്തായിട്ട് ഒരുപാട് പേര് എന്നെ കാണാൻ വന്നവരെ സംസാരിച്ച ആ വ്യക്തികളൊക്കെ പറയുന്ന ഒരു കാര്യമാണ്.
വളരെയധികം ബുദ്ധിമുട്ടാണ് ഒന്നിന് പിറകെ ഒന്നായിട്ട് പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കും ഒരു മനസ്സമാധാനം ഇല്ല ഒരു ഇല്ല എന്തൊക്കെ വഴിപാടുകൾ ചെയ്തിട്ടും ഒന്നിനും ഫലം കാണുന്നില്ല. എല്ലാത്തിനും സകലതിലും മുട്ടും ബുദ്ധിമുട്ടും തന്നെയാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് പേർ എന്റെ അടുത്ത് വന്നിരുന്നു. പലർക്കും കണ്ട ഒരു കാര്യം.
ആദ്യം തന്നെ തെളിയുന്ന ഒരു കാര്യം എന്ന് പറയുന്നത് പരദേവത കോപമാണ്.പരദേവ പരദേവതയുടെ ദുഃഖം ഇങ്ങനെ നിഴലിച്ചു കാണുകയാണ് പരദേവതയുടെ ആ ഒരു കോപത്തിലാണ് ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുന്നത് ഇതിന് പരിഹാരം എന്താണെന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന ഈ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.