ഫാറ്റി ലിവർ ഇന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് അതായത് കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഇത് തന്നെയായിരിക്കും മിക്ക കരൾ രോഗത്തിന്റെയും തുടക്കം. ഫാറ്റി ലിവറിൽ തുടങ്ങി ഹെപ്പറ്റൈറ്റിസ് കരൾ ഫിറോസിസ് കാൻസർ എന്നിങ്ങനെ ചികിത്സിച്ചു മാറ്റാൻ സാധിക്കാത്ത അവസ്ഥയിലേക്ക്എത്തുന്നതിന് 10,20 അതിൽ കൂടുതൽ വർഷങ്ങൾ വേണ്ടിവരും തുടക്കത്തിൽ തന്നെ.
കണ്ടെത്താവുന്ന രോഗമാണ് ഫാറ്റിലിവർ എന്നത്.എന്നിട്ടും എന്തുകൊണ്ടാണ് ലിവർ സിറോസിസ് രക്തം ശ്രദ്ധിക്കുന്ന അവസ്ഥയിലേക്ക് കാൻസറിലേക്കും എല്ലാം എത്തുന്നത്. എന്തുകൊണ്ടാണ് മോഡൽ മെഡിസിന് എത്ര പരിശ്രമിച്ചിട്ടും ഫാറ്റി ലിവറിനെ ചികിത്സിച്ച് മാറ്റാൻ സാധിക്കാത്തത്.പ്രധാനമായും മൂന്നു തരത്തിൽപ്പെട്ട ജോലികളാണ് കരൾ നമ്മുടെ ശരീരത്തിൽ ചെയ്യുന്നത് ഒന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനുള്ള ദഹനരസങ്ങൾ.
ഉത്പാദിപ്പിക്കുകയാണ്.രണ്ട് ദഹനേം ആകിരണം ചെയ്യുന്ന പോഷകങ്ങൾ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കുംവളർച്ചക്കും വേണ്ട വസ്തുക്കൾ ഉണ്ടാക്കുക.ഏകദേശം 500 ഓളം വസ്തുക്കൾ തുടർച്ചയായി ശരീരത്തിൽ ആവശ്യങ്ങൾക്കനുസരിച്ച്ഉല്പാദിപ്പിക്കപ്പെടുന്ന ഒരു കെമിക്കൽ ഫാക്ടറി സമുച്ചയം എന്ന് തന്നെ കരളിനെ പറയാൻ സാധിക്കുന്നതാണ്.മൂന്നാമതായി വിശ്വാസത്തിലെയും ഭക്ഷണത്തിലൂടെയും.
ഒക്കെ രക്തത്തിൽ എത്തുന്ന വിഷ വസ്തുക്കളെ അതായത് ടോക്സിഫൈ ചെയ്യുക എന്നതാണ്. ശരീരത്തിലെ ടോൺസിനുകളെ പുറന്തള്ളുന്ന പ്രക്രിയയും കരൾ നല്ല രീതിയിൽ ചെയ്യുന്നു. ഒരേ സമയം കരൾ ഒരു പ്രൊഡക്ഷൻ യൂണിറ്റും അതുമാത്രമല്ല ഒരു വിസർജനം അവയവം കൂടിയാണ്. ഈ ജോലികളെല്ലാം ചെയ്യുന്ന കരൾ ശരീരത്തെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ള ഒരു അവയവം തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..