ഏതൊക്കെ പക്ഷികൾ നമ്മുടെ വീട്ടിൽ വന്നാൽ ആണ് നമുക്ക് ഭാഗ്യമുണ്ടാവുന്നത്

നമ്മൾ പല ദിവസങ്ങളിലും ഉറക്കം എഴുന്നേൽക്കുമ്പോൾ നമ്മൾ കേൾക്കുന്നത് വീടിന്റെ പരിസരത്ത് വന്ന് ശബ്ദം ഉണ്ടാക്കുന്ന ഒരു പക്ഷിയുടെ ശബ്ദമായിരിക്കും. പക്ഷികളുടെ കടന്നുവരവ് നമ്മുടെ ജീവിതവുമായി അത്രയധികം ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും നമുക്ക് കേൾക്കാം ഏതെങ്കിലും ഒരു പ്രത്യേകതരം കിളി അല്ലെങ്കിൽ കുരുവി ഒക്കെ വന്നിരുന്ന് പലതരത്തിലുള്ള ശബ്ദം ഉണ്ടാകുന്നത്. ഈ പക്ഷികളുടെ കടന്നുവരവ് നമ്മുടെ ജീവിതമായിട്ട് വളരെയധികം.

ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ നമ്മളുടെ വീട്ടിൽ നമ്മുടെ വീടിന്റെ പരിസരത്ത് ഇത്തരത്തിൽ പക്ഷികൾ വരികയാണെന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ എന്തോ ഒരു മാറ്റം നടത്തുന്നു എന്നുള്ളതാണ്. നമ്മുടെ വീട്ടിൽ നടക്കുന്ന മാറ്റങ്ങൾ അല്ലെങ്കിൽ നമ്മളുടെ വീടിന്റെ എനർജി ലെവലിൽ നമ്മുടെ വീടിന്റെ ഊർജ്ജ അവസ്ഥയിൽ വരുന്ന മാറ്റങ്ങൾ.

പോസിറ്റീവ് എനർ വളരെയധികം നമ്മുടെ വീട്ടിൽ കൂടുന്നു അതായത് നമ്മുടെ വീട്ടിലെ ഒരുപാട് ഐശ്വര്യം കടന്നുവരാൻ പോകുന്നു അതല്ലെങ്കിൽ നെഗറ്റീവ് എനർജി നമ്മുടെ വീട്ടിൽ വളരെയധികം കൂടുന്നു. നമുക്ക് ഒരുപാട് ദോഷങ്ങളും നഷ്ടങ്ങളും അപകടങ്ങളും വരാൻ പോകുന്നതിന്റെ സൂചന ഇങ്ങനെ എല്ലാത്തരത്തിലുള്ള വ്യതിയാനങ്ങളും മനുഷ്യനെക്കാൾ മുമ്പ് മനസ്സിലാക്കാൻ കഴിയുന്നത് പക്ഷികൾക്ക് മൃഗങ്ങൾക്കുമാണ്.

മൃഗങ്ങൾ വീട്ടിലേക്ക് കടന്നു വരുന്നതിനെപ്പറ്റി നമ്മുടെ ചാനലിൽ വീഡിയോ ഓൾറെഡി ചെയ്തിട്ടുണ്ട് പക്ഷേ പക്ഷികളെ പറ്റി പറയുമ്പോൾ ഒരു ചില പക്ഷികൾ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് ഏറ്റവും നല്ലതാണ് ഭാഗ്യം വരുന്നതിന്റെ സൂചനയാണ്. ഇത്തരത്തിൽ ഏതൊക്കെ പക്ഷികൾ നമ്മുടെ വീട്ടിൽ വന്നാൽ ആണ് ഏതൊക്കെ തരത്തിലാണ് നമുക്ക് ഭാഗ്യമുണ്ടാവുന്നത് എന്നാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *