ഇന്ന് പലതരത്തിലുള്ള ക്യാൻസർ രോഗം നമ്മുടെ ഇടയിൽ ഉണ്ട് അതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും തൊണ്ടയിൽ ഉണ്ടാകുന്ന കാൻസർ എന്നത്.ശരീരത്തെ ബാധിക്കുന്ന ക്യാൻസറുകളിൽ പ്രധാനപ്പെട്ട ഒന്നാണ് തൊണ്ടയെ ബാധിക്കുന്ന ക്യാൻസർ. ഇതിന് പലപ്പോഴും തൊണ്ടവേദന കോൾഡ് പോലുള്ള നിസ്സാരലക്ഷണങ്ങൾ ഉള്ളതാണ് അപകട സാധ്യത വർദ്ധിപ്പിക്കുന്നത്. തൊണ്ടയിലെ ക്യാൻസറിന്റെ ചില ലക്ഷണങ്ങളെ കുറിച്ച് അറിയുക. പെട്ടെന്ന് അതിനെ രോഗം കണ്ടെത്തി പരിഹാരം കാണാൻ സഹായിക്കും ഇതിൽ ചിലത്.
തൊണ്ടയിലെ അണുബാധയും ചിലപ്പോൾ ശബ്ദം മാറാൻ ഇടവരുത്തിയേക്കും എന്നാൽ ഇവയൊന്നും ഇല്ലാതെ ശബ്ദം മാറുന്നത് തൊണ്ടയെ ബാധിക്കുന്ന ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാകാം. തൊണ്ടയിൽ ഉണ്ടാക്കുന്ന മുഴകളും വീർപ്പുമെല്ലാം പല കാരണങ്ങളും ഉണ്ടാകും ഇതിനുള്ള ഒരു കാരണം തൊണ്ടയിലെ ക്യാൻസറും ആകാം. കഴുത്തിന് ചുറ്റുമുള്ള ലിംഫാറ്റിക് ഗ്രാന്റുകളിലേക്ക് ക്യാൻസർ വ്യാപിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വായനാട്ടത്തിലെ കാരണങ്ങൾ പലതുണ്ട് ഇതിലൊന്നാണ്.
തൊണ്ടയിലെ ക്യാൻസറും ഇതിനും കാരണങ്ങൾ പലതുണ്ടെങ്കിലും ഒരു പ്രധാന കാരണവും ഇതാണ് m തൊണ്ടയിൽ വരുന്ന ട്യൂമർ കാരണം ഭക്ഷണവും വെള്ളവും ഇറക്കാൻ പ്രയാസം നേരിടും ഭക്ഷണത്തിന്റെ സുഖമായ നീക്കത്തെ തടയുന്നതാണ് ഇതിന് കാരണം. എപ്പോഴും ഉള്ള ചുമ തൊണ്ടയിലെ ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ് എപ്പോഴും പുകവലിക്കുന്നവർ ചുമയ്ക്കും ഇതിന് സമാനമായ ചുമ ആയിരിക്കും തൊണ്ടയിലെ ക്യാൻസർ.
ബാധിക്കുമ്പോഴും ഉണ്ടാവുക. മറ്റു രോഗങ്ങളില്ലാതെ നിരന്തരം വരുന്ന ചുമ കാൻസർ ലക്ഷണമാണോ എന്ന് സംശയിക്കണം. ഭാരം കുറയുക തൊണ്ടയിൽ സുഖപ്പെടാത്ത മുറിവ് എന്നിവ സുഖപ്പെടാതിരിക്കുക എന്നിവയും തൊണ്ടയിലെ ക്യാൻസർ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ തൊണ്ടയിലെ ക്യാൻസറിന്റെ സൂചിപ്പിക്കുന്നത് ആണ് ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് വളരെയധികം അത്യാവശ്യമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.