ലക്ഷ്മി ദേവി അന്നപൂർണേശ്വരി ദേവി വസിക്കുന്ന ഇടമാണ് നമ്മളുടെ വീടിന്റെ അടുക്കളകൾ എന്ന് പറയുന്നത്.ഒരുപക്ഷേ ഒരു വീടിന്റെ പൂജാമുറി എങ്ങനെയാണോ സൂക്ഷിക്കപ്പെടുന്നത് അതിനേക്കാൾ ഉപരി പ്രാധാന്യം നൽകി സൂക്ഷിക്കപ്പെടേണ്ടത് വൃത്തിയാക്കിയ ഒരു ഇടമാണ് അടുക്കള എന്ന്. ഏറ്റവും പവിത്രമായിട്ട് ഒരു പൂജാമുറിയിൽ നമ്മൾ എങ്ങനെയാണ് ദേവനെ വെച്ച് ആരാധിക്കുന്നത് അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന സ്ഥലം തന്നെയാണ് ഈ പറയുന്ന അടുക്കളകൾ എന്ന് പറയുന്നത്.
കാണാൻ കഴിയും നിങ്ങളുടെ ചുറ്റുവട്ടത്തുള്ള വീടുകളിൽ അല്ലെങ്കിൽ നിങ്ങളുടെ വീടുകളിൽ തന്നെയൊക്കെ ശ്രദ്ധിച്ചുനോക്കൂ പലപ്പോഴും അത്തരത്തിലുള്ള പവിത്രത നമ്മൾ നൽകുന്നുണ്ടോ അല്ലെങ്കിൽ ഏതൊക്കെ കാര്യങ്ങളിലാണ് നമ്മൾ കോംപ്രമൈസ് ചെയ്യപ്പെടുന്നത് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് നെഗറ്റീവ് ഊർജ്ജം നെഗറ്റീവ് എനർജി കഷ്ടത ദാരിദ്ര്യം ബുദ്ധിമുട്ട് രോഗ ദുരിതം ഇതൊക്കെ നമുക്ക് ക്ഷണിച്ചു വരുത്തുന്നതാണ്. വാസ്തുപ്രകാരം എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമായും.
ഒരു അടുക്കളയിൽ ഉണ്ടാകാൻ പാടില്ലാത്ത അല്ലെങ്കിൽ അടുക്കളയിൽ നിന്നും ഒഴിവാക്കപ്പെടേണ്ടത് എന്നുള്ളതാണ്. നിങ്ങളുടെ വീട്ടിൽ അടുക്കളയിൽ ഞാൻ ഈ പറയുന്ന കാര്യങ്ങളൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അതൊക്കെ എടുത്തു മാറ്റാവുന്നതാണ് അതിനൊക്കെയുള്ള പ്രതിവിധി നിങ്ങൾക്ക് ചെയ്യാവുന്നതാണ് ചെയ്ത പൂർണ്ണമായിട്ടും ആ നെഗറ്റീവ് ഊർജ്ജത്തെ നിങ്ങളുടെ കുടുംബത്തിലേക്ക്.
വേണ്ട എല്ലാ ആരോഗ്യവും സപ്ലൈ ചെയ്യപ്പെടുന്ന എല്ലാ ഊർജ്ജവം സപ്ലൈ ചെയ്യപ്പെടുന്ന എല്ലാത്തരത്തിലുള്ള എനർജിയും എല്ലാ ഐശ്വര്യവും കൊണ്ടുവരുന്ന അടുക്കളയിൽ നിന്നും ഒഴിവാക്കപ്പെടേണ്ടത്. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അടുപ്പിന്റെ സമീപം ജലം വരാൻ യാതൊരു കാരണവശാലും ജലം വരാൻ പാടില്ല എന്നുള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.