മലബന്ധം എന്നത് ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്ന് തന്നെയാണ് മലബന്ധം മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണം ആവുകയും ചെയ്യുന്നുണ്ട്. മലബന്ധം പരിഹരിച്ച് ആരോഗ്യത്തെ സംരക്ഷിക്കുന്നതിനെ നമുക്ക് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്തതാണ് മലബന്ധം ഇല്ലാതാക്കി ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിലെ വിമാകുന്ന പലതരത്തിലുള്ള മെഡിസിനുകളും.
അതുപോലെ തന്നെ ടോണിക്കുകളും വാങ്ങി ഉപയോഗിക്കുന്നതാണ് എന്നാൽ ഇത്തരം ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യം പ്രകൃതിദത്തമായ രീതിയിൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതായിരിക്കും. മലബന്ധം എന്നുള്ളത് ഒരുപാട് പേർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് വയർ ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതുമല്ല. മലബന്ധം കിട്ടാൻ ഒരുപാട് വീട്ടുവൈദ്യങ്ങൾ ഉണ്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.
വളരെ സുഖമായി നമുക്ക് ഈ മലബന്ധം എന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കും. ഒന്ന് ഉണക്കമുന്തിരിയാണ് ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന മലബന്ധം അകറ്റാൻ ഇത് ഏറെ ഉത്തമമാണ്. ഒരുപിടി ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിരാൻ ഇടുക രാവിലെ വെറും വയറ്റിൽ ഇതിലെ വെള്ളം കളഞ്ഞശേഷം മുന്തിരി കഴിക്കുക ഇടയ്ക്ക് ഭക്ഷണശേഷം മുന്തിരി കഴിക്കും നല്ലതാണ്.
രണ്ടാമത്തത് കറുവാപ്പട്ട തേൻ ചായ മലബന്ധം അകറ്റാനുള്ള ഒരു പ്രകൃതിയെ ഉപാധിയാണിത്. ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ഇഞ്ച് ഇഞ്ചിയും കറുവാപ്പട്ട ഇട്ട് അഞ്ചു മിനിറ്റ് തിളപ്പിക്കുക ഇത് തണുക്കാനായി മാറ്റിവച്ചതിനുശേഷം നന്നായി ഇളക്കി സേവിക്കുക . ഇത് ദിവസം മൂന്നുനാലു തവണ സേവിച്ചാൽ തന്നെ മലബന്ധം എന്ന പ്രശ്നം നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.