ചിലപ്പോൾ മലബന്ധം മൂലക്കുരു ഫിഷർ എന്നിവയ്ക്ക് കാരണം ഇത്തരം സാഹചര്യങ്ങൾ ആയിരിക്കും…

ഇന്ന് ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മലബന്ധം എന്നത് . ചിലർ ഏറെ സമയം ടോയ്‌ലറ്റിൽ ചിലവഴിക്കും പത്രം വായിച്ചും ഫോൺ നോക്കിയും എല്ലാം തന്നെ ടോയ്‌ലറ്റിൽ സമയമെടുക്കുന്നവരുണ്ട് ഇതുപോലെ ചിലർക്ക് സ്ഥിരം മരുന്നുകൾ കഴിക്കേണ്ടിവരും എന്നാൽ മലബന്ധവും നാം ടോയ്‌ലറ്റ് ഉപയോഗിക്കുന്ന രീതിയിൽ തമ്മിൽ വളരെയധികം ബന്ധമുണ്ട്. ശരിയായി ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്ന് മനസ്സിലാക്കൂ മലാശയത്തിന് സമീപത്തുള്ള പ്യൂബോ റെക്റ്റൽ മസിലുകൾ ആണ്.

മലം പോകുന്നതിന് സ്വാധീനിക്കുന്നത് കഴിക്കുന്നതിൽ ബാക്കി വരുന്നത് വൻകുടലിന്റെ താഴത്തും മലാശയത്തിലും വന്നുനിൽക്കുന്നു. കലാശയത്തിൽ നിന്നും മലം പുറത്തേക്ക് അറിയാതെ പോകുന്നത് തടയാനായിട്ട് മസിലുകളാണ് സഹായിക്കുന്നത് ഇവ റിലാക്സ് ആകുമ്പോഴാണ് മലം പോകുന്നത് ക്ലോസറ്റ് ഉപയോഗിക്കുന്ന പൊസിഷൻ ശരിയല്ലെങ്കിൽ ഈ മസിലുകൾ വല്ലാതെ ടൈറ്റ് ആകും മലം പോകില്ല ഇവ ടൈറ്റ് ആകുമ്പോൾ മലാശയഭാഗം ചെരിഞ്ഞു പോകും ഇതോടെ മലം പോകില്ല.

പൊതുവേ രണ്ടുതരം ടോയ്ലറ്റുകൾ ഉണ്ട് ഇന്ത്യൻ ടോയ്ലറ്റും യൂറോപ്പ്യൻ ക്ലോസറ്റുകളും ഇന്ത്യൻ ടോയ്‌ലറ്റിൽ നാം ഇരുവശത്തും കാലുകൾ കൊത്തിവെച്ച് ഇരിക്കുമ്പോൾ മസിലുകൾ റിലാക്സ് ആയി മലം പെട്ടെന്ന് തന്നെ പോകും എന്നാൽ യൂറോപ്പ്യൻ ക്ലോസറ്റിൽ സ്റ്റൂളിലോ മറ്റോ ഇരിക്കുന്ന രീതിയിലാണ് ഇതിലൂടെ പ്യൂബോ മസിലുകൾ റിലാക്സ് ആകില്ല കൃത്യമായി പോകില്ല മലം പോകാതിരിക്കുമ്പോൾ കൂടുതൽ.

ബലം കൊടുക്കാൻ നമ്മൾ ശ്രമിക്കും. ഇത് നടുവേദന ഫിഷർ പൈൽസ് പോലുള്ള അവസ്ഥകൾക്കും മുറിവുകളും ഉണ്ടാകുന്നതിനും കാരണമാകുന്നു പണ്ടുകാലത്ത് അമേരിക്കയിലും യൂറോപ്പിലും ആയിരുന്നു പൈൽസ് രോഗം കൂടുതൽ എന്ന് ഇന്ത്യയിലും ഉണ്ട് എന്നാൽ കൃത്യമായി ഉപയോഗിച്ചാൽ യൂറോപ്പ്യൻ ക്ലോസറ്റും മലവിസർജനത്തിന് തടസ്സമാകാതെ നോക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *