ഇന്ന് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും ഫിസ്റ്റുല എന്നത് എന്നാൽ പലപ്പോഴും ഇത് മൂലക്കുരു ആണെന്ന് തെറ്റിദ്ധരിച്ച് പലരും ഡോക്ടറെ കാണുന്നതിന്സമീപിക്കുകയോ മറ്റും ചെയ്യാതെ വളരെയധികം അസഹനീയമായ വേദനയും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനു കാരണമാകുന്നത്.നിസ്സാരമായി ചികിത്സിക്കാൻ സാധിക്കുന്ന ഈ രോഗങ്ങൾ ആരോടും പറയാതെ പിടിച്ചുവെച്ച് പിന്നീട് അത് വലിയ രോഗമായി മാറുന്നതിനും ഇന്ന് വളരെയധികം ആളുകളെ കാണാൻ സാധിക്കും.
ഇത് ഒഴിവാക്കുന്നതിനുവേണ്ടി ഫിസ്റ്റുല എന്ന രോഗത്തെക്കുറിച്ച് മനസ്സിലാക്കേണ്ടതും പൈൽസും ഫിഷറുംഎങ്ങനെയാണ് ഇത് തിരിച്ചറിയുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കും.പൈൽസ് ആണ് ഉള്ളതെങ്കിൽ ചെറിയ ഞരമ്പുകൾ തടിച്ച് കുരു പോലെകാണപ്പെടുന്നതായിരിക്കും അത് കാണുന്നത് മലപുറത്ത് വരുന്ന മലബാഗത്തിന് അടുത്തായിരിക്കും.ഇനി ഫിഷർ അഥവാ വിള്ളൽ എന്ന രോഗമാണെങ്കിൽ കടുത്ത വേദനയും വിള്ളലും മലം പോകുന്നതിന്ബ്ലീഡിങ് വളരെയധികം വേദനയും അനുഭവപ്പെടുന്നതിന് കാരണമാകും.
ഇതും കാണപ്പെടുന്നത് മലം പോകുന്ന ഭാഗത്ത് തന്നെയാണ്.ഇനി മൂന്നാമത് ആയിട്ടുള്ള ഫിസ്റ്റുല എന്നത് ഇതിൽ നിന്നും ചെറിയ വ്യത്യാസമുള്ള ഒന്നാണ് സാധാരണ നോട്ടത്തിൽ ഒരു ചെറിയ പഴുപ്പ് പൊന്തിയിട്ടുള്ള കുരു പോലെ അല്ലെങ്കിൽ ചെറിയൊരു ഹോൾ പോലെ ആയിട്ടായിരിക്കും ഇത് രൂപപ്പെട്ട അല്ലെങ്കിൽ പ്രാപിച്ച് ഉണ്ടാവുക.ഏറ്റവും മലം പോകുന്ന ഓട്ടോയുടെ ഭാഗത്ത് തന്നെയായിരിക്കുംഉണ്ടായിരിക്കുക.
അതിൽ നിന്നും കുറച്ച് ബാക്കിയായി സന്ധിയുടെ ചാലുകൾക്കിടയിൽ ആയിട്ടായിരിക്കും കാണപ്പെടുന്നത്.കൃത്യമായി പൈൽസും ഫിഷറും ഉണ്ടാകുന്നത് പോലെ മലം പോകുന്നതിൽ തന്നെ ആകില്ലഅവിടെ നിന്ന് കുറച്ച് അകന്ന് ഉള്ളതിനാൽ അവിടെ ഒരു ചെറിയൊരു കുരു പോലെ തടിപ്പ് പോലെ ഉണരു പോലെ പൊന്തിവരം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.