ഓരോ നക്ഷത്രത്തിനും അതിന്റെ തായ് അടിസ്ഥാന സ്വഭാവം അല്ലെങ്കിൽ പൊതുസ്വഭാവം എന്നുന്നുണ്ട്. ഈ അടിസ്ഥാന സ്വഭാവം അല്ലെങ്കിൽ പൊതുസ്വഭാവമാണ് ആ നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയും അവരുടെ അടിസ്ഥാന കാര്യങ്ങളെയും അദ്ദേഹത്തിന്റെ ജീവിത വഴികളിൽ എടുക്കുന്ന തീരുമാനങ്ങളെയും ഓരോ പെരുമാറ്റത്തെ എല്ലാ നിർണയിക്കുന്നത് എന്ന് പറയുന്നത്. ഏതാണ്ട് 70 ശതമാനത്തോളം ഈ നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവമാണ്.
ആ വ്യക്തിയുടെ സ്വഭാവത്തെയും ജീവിതത്തെ നിർണയിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. അപ്പൊ ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ആറ് നാളുകാരെ കുറിച്ചിട്ടാണ് നാളുകാരുടെ അടിസ്ഥാന സ്വഭാവപരമായിട്ടുള്ള പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ ഈ 6 നാളുകാരാണ് ഏറ്റവും ഒരു സ്ത്രീക്ക് ആകർഷണം തോന്നുന്ന രീതിയിലുള്ള പെരുമാറ്റം അല്ലെങ്കിൽ അത്തരത്തിലുള്ള അടിസ്ഥാന സ്വഭാവമുള്ള നാളുകാരെന്നു പറയുന്നത്.
ഈ നാളുകാർക്കുള്ള ഈ സ്വഭാവഗുണങ്ങൾ അവരെ ഏതൊരു സ്ത്രീയും അല്ലെങ്കിൽ ഒരു ഭർത്താവാക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ഒരു പ്രണയ പ്രണയിതാവ് ആഗ്രഹിക്കുന്നു ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന രീതിയിൽ എല്ലാ തരത്തിലുള്ള ഗുണങ്ങളും ഭർത്താവോ പ്രണയിതാവോ അല്ലെങ്കിൽ പോലും ഒരു ആരാധനാ പുരുഷനായിട്ട് പോലും കാണാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള സ്വഭാവ ഗുണങ്ങൾ ഉള്ള ആറ് നാളുകൾ ഏതൊക്കെയാണ്.
എന്തൊക്കെയാണ് ഈ ആറ് നാളുകളുടെ പ്രത്യേകത എന്നുള്ളതാണ്. ഇതിന് ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് രേവതി. രേവതി നക്ഷത്രത്തിൽ സംബന്ധിച്ചിടത്തോളം ആ നക്ഷത്രത്തിൽ ജനിക്കുന്ന ആകർഷണീയമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരിക്കും എന്ന് ഉള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.