പ്രമേഹ രോഗവും വൃക്ക രോഗവും ഇന്ന് വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒരു കാര്യം തന്നെയാണ്. ശരീരത്തിൽ ഇൻസുലിൻ എന്ന് പറയുന്ന പദാർത്ഥം അതാണ് ഷുഗറിന്റെ അളവിനെ കുറയ്ക്കുന്നത് ഇതിന്റെ അളവ് കുറയുമ്പോൾ ശരീരത്തിൽ പഞ്ചസാരയുടെ അല്ലെങ്കിൽ ഉപയോഗിക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുന്നു. ടൈപ്പ് വൺ ടൈപ്പ് എന്ന് പറയും. ചില കണ്ടീഷനുകളിൽ ഇൻസുലിൻ അളവ് കറക്റ്റ് ആയിരിക്കുംപക്ഷേ ശരീരത്തിന് അത് ഉപയോഗിക്കാനുള്ളറെസിസ്റ്റൻസ്ഉണ്ടാകില്ല.
അതിന് ടൈപ്പ് എന്നു പറയും. കോമൺ ആയി കണ്ടുവരുന്നത് ടൈപ്പ് ടു ഡയബറ്റിസ് ആണ്. അമിതവണ്ണം ഉള്ളവരിലും കൊളസ്ട്രോൾ ഫാസ്റ്റ് ഫുഡ് ജന ഫുഡ് കൂടുതൽ കഴിക്കുന്നവർ വ്യായാമ കുറവുള്ളവർ ഇവരിൽ എല്ലാവരും ജീവിതശൈലി രോഗങ്ങൾ കൂടുതലും വരുന്നത്. ജീവിതശൈലി രോഗങ്ങളെ നല്ലൊരു ശതമാനവും നമ്മുടെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ മാത്രമേ നിർത്താൻ സാധിക്കുകയുള്ളൂ. ജീവിതശൈലി നല്ല രീതിയിൽ ആക്കുന്നതിലൂടെ മാത്രമാണ്.
നമുക്ക് ഈ അസുഖങ്ങളെ പ്രതിരോധിക്കുന്നതിന് സാധ്യമാവുകയുള്ളൂ. ജീവിതത്തിലെ ചിട്ട തെറ്റിപ്പോകുന്നത് രീതിയിൽ ആണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തത്. ഇതിൽ പ്രമേഹം വളരെയധികം കോമൺ ആയി എന്ന് കാണപ്പെടുന്നു. ഡയബറ്റിസ് നല്ലരീതിയിൽ കൺട്രോൾ ചെയ്ത് പോവുകയാണെങ്കിൽ അതിന്റെ സൈഡ് എഫക്ട് നമുക്ക് ഭാവിയിൽ.
കുറയ്ക്കാൻ സാധിക്കുന്നതായിരിക്കും. പ്രമേഹം കാലാന്തരങ്ങളിൽ ശരീരത്തിലെ നാല് അവയവങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത് ഒന്ന് കൈകാലിലുകളിലെ ഞരമ്പ് രണ്ട് ഹൃദയം കിഡ്നിനാലാമതായി കണ്ണ് എന്നിവയാണ് പ്രധാനമായും ഇത് ബാധിക്കുന്നത്. ഇത് ഓരോ അവയവത്തെയും ബാധിക്കുമ്പോൾ വളരെ ദോഷകരമായ രീതിയിലാണ് നമുക്ക് അനുഭവമാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.