വെള്ളം കുടിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ നിർബന്ധമായും ചെയ്യാതിരിക്കുക..

നിന്ന് വെള്ളം കുടിക്കരുത് എന്നാണ് ആയുർവേദം പറയുന്നത്അത് നമുക്ക് ഒന്ന് പരിശോധിക്കാം. ആയുർവേദം ദോഷങ്ങളില്ലാത്ത ശാസ്ത്രരയാണ് എന്നാണ് പൊതുവേയുള്ള വിശ്വാസം.കേരളത്തിന്റെ ചികിത്സാരീതിയായ ആയുർവേദം പുറംനാട്ടുകളിൽ പോലും അംഗീകാരം നേടുന്നതിന്റെ പ്രധാന കാരണവും ഇതാണ്.ആയുർവേദപ്രകാരം പല രോഗങ്ങൾക്കും മരുന്നുണ്ട്.രോഗം വരാതിരിക്കാൻ മരുന്നുണ്ട് ആരോഗ്യകരമായ ജീവിതരീതിക്കും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും എല്ലാം.

വഴികളുണ്ട് ആയുർവേദം ആരോഗ്യകരമായ ജീവിത രീതികൾക്ക് പല വഴികളും അനിവാസിക്കുന്നു. ഇതിലൊന്നാണ് വെള്ളം കുടിക്കാനുള്ള ചില രീതികൾ. വെള്ളം ഭക്ഷണം പോലെ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. നല്ല രക്തപ്രവാഹത്തിനും അവയവങ്ങളുടെ ആരോഗ്യത്തിനും എല്ലാം ഇത് ഏറെ പ്രാധാന്യമാണ് വെള്ളം കുറയുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യും. വെള്ളം വെറുതെ കുടിച്ചാൽ ആരോഗ്യ ലഭിക്കുമെന്ന ധാരണ തെറ്റാണ്.

വെള്ളം കുടിക്കാൻ ആരോഗ്യകരമായ വെള്ളം കുടിക്കാൻ ആയുർവേദം ചില പ്രത്യേക വഴികൾ പറയുന്നുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ച് നിങ്ങൾ അറിയുക. വെള്ളം ഇരുന്നു കുടിക്കണം എന്നാണ് ആയുർവേദം പറയുന്നത് നിന്നു കുടിക്കുമ്പോൾ വെള്ളം പെട്ടെന്ന് സന്ധികളിലും മറ്റും ഒരുമിച്ചെത്തി വാദം പോലുള്ള രോഗങ്ങൾക്ക് വരെ കാരണമാകും എന്നും ആയുർവേദം പറയുന്നു.

ഇരുന്നു വെള്ളം കുടിക്കുമ്പോൾ മസിലുകൾക്കും മറ്റും നല്ലതുപോലെ റിലാക്സ്ഡ് ആയി വെള്ളം കുടിക്കുന്നതിന്റെ ഗുണം ലഭിക്കും കിഡ്നിയുടെ പ്രവർത്തനത്തിനും വെള്ളം ഇരുന്നു കുടിക്കുന്നതാണ് നല്ലത്. ഒറ്റ വലിക്ക് കൂടുതൽ വെള്ളം കുടിക്കുന്നത് നല്ലതല്ലെന്നും ആയുർവേദം പറയുന്നു ഭക്ഷണം പലതവണയായി കഴിക്കുന്നതാണ് നല്ലതെന്ന് പറയുന്നതുപോലെ പലതവണയായി വെള്ളം കുടിക്കുന്നതാണ് കൂടുതൽ ഗുണകരം. തുടർന്ന് അറിയുന്നതിന് വീഡിയോമുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *