ഇത് ദാനം നൽകുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ ഐശ്വര്യം സമ്പത്ത് വർദ്ധിക്കും..

നമ്മുടെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എല്ലാ ദാനത്തേക്കാൾ സർവ്വപ്രധാനമായിട്ടുള്ളത് ദാനം എന്ന് പറയുന്നത് അന്നദാനമാണ്. അന്നദാനം സർവ്വധനാൽ പ്രധാനം എന്നാണ്. അന്നദാനത്തിന്റെ അത്രയും ഒരു ഫലം ലഭിക്കുന്ന മറ്റൊരു ദാന പ്രവർത്തി ഏർപ്പെടാൻ ഇല്ല എന്നുള്ളതാണ്. ഫലം ലഭിച്ചോ ഇല്ലയോ എന്നുള്ളതിനേക്കാൾ ഉപരി അന്നദാനം എന്ന് പറയുന്നത് ഓരോ മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും പ്രധാനപ്പെട്ടതാണ്. അതൊരു മനുഷ്യന്റെ കടമയാണ് അന്നദാനം എന്ന് പറയുന്നത് കഴിവുള്ളവൻ.

ആഹാരത്തിനുവേണ്ടി വലയുന്നവനാഹാരത്തിനു വേണ്ടി അവർ കഷ്ടപ്പെടുന്ന ഒരു ആഹാരം നൽകുക എന്ന് പറയുന്നത് അതൊരു മനുഷ്യത്വത്തിന്റെ ഏറ്റവും ഉത്തമമായ ഒരു പ്രവർത്തിയാണ്. അതിൽപരം ഒരു ഈശ്വരാധീനം നിറഞ്ഞ ഒരു പ്രവർത്തി ഈ ഭൂമിയിൽ ഇല്ല എന്ന് തന്നെ പറയാം ഏത് ജാതിയായിക്കൊള്ളട്ടെ ഏത് മതമായിക്കൊള്ളട്ടെ എന്തുമായിക്കൊള്ളട്ടെ വർണ്ണം ഏതുമാകട്ടെ അന്നദാനം നടത്തുന്നത് വലിയൊരു വഴി പാടില്ല അന്നദാനം നടത്തുന്നതിനേക്കാൾ വലിയൊരു പൂജയില്ല.

അന്നദാനം നടത്തുന്നതിനേക്കാൾ വലിയൊരു പ്രാർത്ഥനയില്ല എന്നുള്ളതാണ്. ജീവജാലങ്ങൾ കൂടി നമ്മുടെ ചേരുന്ന ആണ് ഈ ഭൂമി ഈ ജീവിതം എന്ന് പറയുന്നത്. നമ്മുടെ ജീവിതത്തിൽ പുലർത്തേണ്ട ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ നമ്മൾ ആഹാരം പാചകം ചെയ്യാറുണ്ട് പണക്കാരന്റെ വീടായാലും പാവപ്പെട്ടവന്റെ വീട് ആയാലും താഴെക്കാരുടെ വീടായാലും ഏത് രീതിയിലുള്ള വ്യക്തിയുടെ ആയാലും.

നമ്മളെല്ലാവരും ഏതെങ്കിലും ഒക്കെ രീതിയിൽ അന്നത്തെ അന്നത്തേക്കുള്ള വക കണ്ടെത്തി നമ്മുടെ വീട്ടിൽ ആഹാരം ചെയ്ത് കഴിക്കുന്നവരാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക. എന്നുള്ളതാണ് പറയുന്നത്. നക്ഷത്രം എന്ന് പറയുന്നത് അശ്വതി നക്ഷത്രമാണ്. അശ്വതി നക്ഷത്രത്തിന്റെ ഭാഗ്യ നമ്പർ എന്ന് പറയുന്നത് ഏഴാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *