ഫാറ്റി ലിവർ മാറുന്നതിനും ക്ലീൻ ആകാനും..

ഇന്ന് വളരെ സർവസാധാരണമായി ഒത്തിരി ആളുകളെ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് ഫാറ്റി ലിവർ. സാറ്റി ലിവർ എന്ന് പറയുന്നത് ശരിക്കും ലിബറിന്റെ മാത്രമൊരു അസുഖമല്ല നമ്മുടെ ശരീരത്തിന്റെ മൊത്തം ഒരു രോഗാവസ്ഥയാണ് അതിനെ പൊതുവേ മെറ്റബോളിക് സിൻഡ്രോം എന്നാണ് പറയുന്നത്. നമ്മുടെ ശരീരം യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒന്നാണ്. നമ്മൾ കഴിക്കുന്നതിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ചതിനു ശേഷം ബാലൻസ്.

വരുന്നത്അമിതമായി വരുന്ന ഊർജ്ജത്തേക്ക് ഒഴിപ്പായിട്ടാണ് നമ്മുടെ ശരീരം ശേഖരിച്ചു വയ്ക്കുന്നത്.ആ കൊഴുപ്പ് ശരീരത്തിൽ എല്ലായിടത്തും ഡെപ്പോസിറ്റ് ചെയ്യപ്പെടുന്നു.അത് നമ്മുടെ മസിൽസിലെ രക്ത കുഴലുകളിലെ എന്നിവിടങ്ങളിൽ എല്ലാം ഡെപ്പോസിറ്റ് ചെയ്യപ്പെടുന്നതിനെ സാധ്യത കൂടുതലാണ്.അതുപോലെ നമ്മുടെ വയറിനു ചുറ്റുമുള്ള സ്കിന്നിൽ ഡെപ്പോസിറ്റ് ചെയ്യാൻ അതുപോലെതന്നെ ലിവറിലും ഡെപ്പോസിറ്റ് ചെയ്യപ്പെടുന്നത്.

പ്രധാനമായും ലിവറിൽ ആണ് ഇത്തരത്തിലുള്ള കൊഴുപ്പിനെ സ്റ്റോർ ചെയ്തു വയ്ക്കുന്നത് അതായത് അധികമുള്ള ലിവറിൽ ആണ് സ്റ്റോർ ചെയ്യപ്പെടുന്നത്. ശരീരത്തിൽ അമിതവണ്ണം എക്സസൈസ് ഇല്ലായ്മഇതെല്ലാം വരുന്നത് ജീവിതശൈലി രോഗങ്ങളാണ് അതായത് ലൈഫ് സ്റ്റൈൽ ഡിസോർഡർ.ഫാറ്റി ലിവർ എന്ന അസുഖത്തെ ചികിത്സിക്കണമെങ്കിൽ ശരിക്കും യഥാർത്ഥത്തിൽ എന്താണ് ചികിത്സിക്കേണ്ടത് ഇതിന് പ്രധാന കാരണം നമ്മുടെ ജീവിതശൈലിയാണ്.

ആദ്യം തന്നെ നമ്മുടെ ജീവിതശൈലി നല്ല രീതിയിൽ ക്രമപ്പെടുത്തി എടുക്കുന്നതിലൂടെ നമുക്ക് ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സാധിക്കുന്നതായിരിക്കും. നമ്മൾ അമിതവണ്ണം ഉള്ള ഒരാളാണെങ്കിൽ അതിനെ നല്ല രീതിയിൽ കുറച്ചു കൊണ്ടുവരേണ്ടതാണ് അതുപോലെ തന്നെ നമ്മുടെ ഡയറ്റിനെ നല്ല രീതിയിൽ നിലനിർത്തിക്കൊണ്ടുപോകുക എന്നതെല്ലാം ഇതിന് ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടി മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *