വീടിന്റെ പ്രധാന വാതിലിനു അഭിമുഖമായി ഇത്തരം കാര്യങ്ങൾ ഒരിക്കലും ഉണ്ടാകരുത്.

ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ വീടിന്റെ പ്രധാന വാതിൽ എന്ന് പറയുന്നത്. ഒരു പൂജാമുറി എത്രത്തോളം മനോഹരമായിട്ടാണോ നമ്മൾ സൂക്ഷിക്കുന്നത് എത്രത്തോളം പവിത്രമായിട്ടാണോ നമ്മൾ സൂക്ഷിക്കുന്നത് എത്രത്തോളം വൃത്തിയായിട്ടാണ് നമ്മൾ സൂക്ഷിക്കുന്നത് അത്രത്തോളം തന്നെ മനോഹരമായിട്ട് സൂക്ഷിക്കേണ്ട ഒരു ഇടമാണ് വീടിന്റെ പ്രധാന വാതിൽ എന്ന് പറയുന്നത്.

ആയിട്ട് പറയുകയാണ് എന്നുണ്ടെങ്കിൽ ഒരു വീട്ടിലേക്ക് വരണ്ട എല്ലാ സർവ്വ ഊർജ്ജവും സ്വീകരിക്കപ്പെടുന്ന ഇടം വന്നു കയറുന്നിടം എന്ന് പറയുന്നത് വീടിന്റെ പ്രധാന വാതിൽ വഴിയാണ് ഒരു വീട്ടിലേക്കുള്ള നല്ല വാർത്തയായാലും ഒരു വീട്ടിലേക്കുള്ള നല്ല ഊർജ്ജം ആയാലും എല്ലാം സ്വീകരിക്കപ്പെടേണ്ടത് ഈ പ്രധാന വാതിലാണ്. അതുകൊണ്ടുതന്നെ പ്രധാന വാതിലിന് ഏറ്റവും പവിത്രമായിട്ട് സൂക്ഷിക്കേണ്ടത് ഉണ്ട് എന്നുള്ളതാണ്.

പലരും ചെയ്യുന്ന ഒരു തെറ്റ് എന്ന് പറഞ്ഞാൽ പ്രധാന വാതിലിൽ അങ്ങനെ ശ്രദ്ധിക്കാറില്ല പൊടി ഒക്കെ കേറി അഴുക്കൊക്കെ കേറി ഇരിക്കുകയാണ് എന്നതാണ്. പ്രധാന വാതില് എപ്പോഴും ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വൃത്തിയായിട്ട് സൂക്ഷിക്കേണ്ട ഒരു ഇടമാണ്. പലരും അറിയാതെ ചെയ്യുന്ന ഒരു തെറ്റാണ് ഇത്തരത്തിൽ ശ്രദ്ധിക്കാതെ പോകുന്നത് എന്ന് പറയുന്നത്.

ഏറ്റവും പ്രധാനമായിട്ട് ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് പ്രധാന വാതിലിൽ ഏതെങ്കിലും രീതിയിൽ വിള്ളൽ ഉണ്ടോ എന്നുള്ള കാര്യവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതുപോലെതന്നെ പ്രാധാന്യമുള്ള ഒന്നാണ് വീടിന്റെ പ്രധാന വാതിലിന് അഭിമുഖമായി വരുന്ന ചില കാര്യങ്ങൾ. പ്രധാന വാതിൽ തുറന്നു നമ്മൾ ഒരു വഴിക്ക് പോകാൻ ആയിട്ട് ഇറങ്ങുന്ന സമയത്ത് ഒരു നല്ല ഒരു കാര്യം നമ്മുടെ ജീവിതത്തിലേക്ക് വന്നു ഭവിക്കുന്നകാര്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *