ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം ആണ് സ്ട്രോക്ക് അഥവാ മസ്തിഷ്ക ആഘാതം എന്ന് പറയുന്നത് തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി ഉണ്ടാകുന്ന ആന്തരിക രക്തസ്രാവമാണ് സ്ട്രോക്കിനെ കാരണമായി നിലനിൽക്കുന്നത് പണ്ട് പ്രായമായവരിൽ കണ്ടിരുന്ന സ്ട്രോക്ക് ഇന്ന് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം ചെറുപ്പക്കാരെ പോലും വളരെയധികം ദോഷകരമായി രീതിയിൽ ബാധിക്കുന്നതിനെ കാരണമാകുന്നു ലക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ എത്രയും.
വേഗം ആശുപത്രിയിൽ എത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗിയുടെ അതിജീവന സാധ്യത നിലനിൽക്കുന്നത് അതും സ്ട്രോക്കിനെ ചികിത്സ ലഭ്യമായ സീറ്റ് മുതലായ സൗകര്യങ്ങളുള്ള ആശുപത്രിയിൽ തന്നെ എത്തിക്കണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതും ആയിട്ടുള്ള ഒരു കാര്യമാണ്. ചോക്ലേറ്റ് നിങ്ങൾ കാണിക്കുന്ന രോഗിയെ നാലരമണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കാൻ ആയാൽ ഒരു ഇഞ്ചക്ഷൻ നൽകി രോഗിയെ രക്ഷിക്കാൻ സാധിക്കുന്നതാണ്.
ഇത് പ്രധാനമായും ഞരമ്പിലെ രക്തക്കട്ട ഇഞ്ചക്ഷൻ ആണ്. ശരീരത്തിന്റെ ഒരു ഭാഗത്ത് ചിലപ്പോൾ ഇരുഭാഗങ്ങൾക്ക് തളർച്ച ഉണ്ടാകാറുണ്ട് കാഴ്ച സംസാരം തുടങ്ങിയവയ്ക്ക് പ്രശ്നങ്ങൾ സംഭവിക്കുന്ന ചിലപ്പോൾ മരണംവരെ സംഭവിക്കാൻ സാധ്യതയുണ്ട് രണ്ട് തരത്തിലുള്ള സ്ട്രോക്കുകൾ ആണ് ഉള്ളത് ഒന്ന് ഈസ്കീമിക സ്ട്രോക്ക് രണ്ടാമത്തെ ഹെമറേജ് സ്ട്രോക്ക്.
രക്തദമനകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത് ഇതര സംക്രമണത്തെ തടസ്സപ്പെടുകയും തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാറുകൾ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് എന്ന് പറയുന്നത്. സ്ട്രോക്കിനേക്കാൾ മാരകമായ സ്ട്രോക്ക് ആണ് ഹെമറേജ് സ്ട്രോക്ക് എന്ന് പറയുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.