പ്രമേഹ രോഗികൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എപ്പോ പണികിട്ടി എന്ന് ചോദിച്ചാൽ മതി.

ശരീരത്തിലെ ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് കുറയുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഇൻസുലിൻ എന്ന ഹോർമോൺ നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് എന്ന ഗ്രന്ഥിയാണ് ഉത്പാദിപ്പിക്കുന്നത്. 90% ആളുകളിലും ശരീരത്തിലെ ഗ്ലൈസി ഇൻഡക്സ് കുറയുന്നതുമൂലമാണ് പ്രമേഹം ഉണ്ടാകുന്നത് അതേസമയം 10 ശതമാനം ആളുകളിൽ ഓട്ടോ ഇമ്മ്യൂണിയിൽ ഡിസീസ് കാരണം എന്ന ഗ്രന്ഥിക്ക് തകരാറുകൾ സംഭവിക്കുന്നതും പ്രമേഹം എന്ന അസുഖം.

ഉണ്ടാക്കുന്നതിനായി കാരണമാകുന്നുണ്ട്. ആദ്യം പറഞ്ഞ വ്യക്തി ടൈപ്പ് വൺ ഡയബറ്റിലും രണ്ടാമത്തെ പറയുന്ന ആൾ ടൈപ്പ് ടു ഡയബറ്റിക്സിൽ പെടുന്നവരും ആയിരിക്കും.പലപ്പോഴും മറ്റെന്തെങ്കിലും തകരാറുകളും മൂലം പരിശോധിക്കുന്ന വരുമ്പോഴായിരിക്കുംപ്രമേഹ രോഗത്തെക്കുറിച്ച് അറിയുന്നത്.ഒട്ടുമിക്കൾക്ക് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കാതെയാണ് പ്രമേഹരോഗം ഇന്ന് വളരെയധികം ആയി തന്നെ കണ്ടുവരുന്നത്.ലാബുകളിൽ നിന്ന് ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ മാത്രമാണ്.

ഒത്തിരി ആളുകളിൽ പ്രമേഹരോഗം ഉണ്ട് എന്ന് തന്നെ മനസ്സിലാക്കുന്നത്.ലക്ഷണങ്ങൾ വന്നിട്ട് ടെസ്റ്റ് ചെയ്യുന്നവരുമുണ്ട് എന്തൊക്കെയാണ് പ്രമേഹ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് നോക്കാം.അമിതമായ വിശപ്പ് അമിതമായ ദാഹം രാത്രിയിലുള്ള അമിതമായിട്ട് മൂത്രമൊഴിക്കാൻ പോകുന്ന അവസ്ഥ കണ്ണുമങ്ങൾ അതുപോലെതന്നെ ശരീരഭാരം കുറയുന്ന അവസ്ഥ തുടങ്ങിയവ പ്രമേഹ രോഗത്തിന് ലക്ഷണങ്ങൾ തന്നെയാണ്.

അതുപോലെതന്നെ കഴിക്കാൻ തരിപ്പും വേദനയും രാത്രിയിലുള്ള മസിൽ പിടുത്തവും പ്രമേഹരോഗത്തിന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയായിരിക്കും. പ്രമേഹ രോഗത്തിന് മരുന്നുകൾ സ്വീകരിച്ചു തുടങ്ങിയ അത് മാറ്റുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും. അതുകൊണ്ടുതന്നെ പ്രമേഹ രോഗത്തെ പ്രകൃതിദത്ത മാർഗങ്ങളിലൂടെ ചികിത്സിക്കുന്നത് ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *