ഇന്ന് ദിനംപ്രതി വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണ് നാം കാണാൻ സാധിക്കുന്നത്. നമ്മുടെ കേരളത്തിൽ വൃക്ക രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു ആരോഗ്യ കാര്യമെന്ന് പറയുന്നത് നമ്മുടെ പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുന്നത് തന്നെ ആയിരിക്കും 35 45 വയസ്സ് വരെയുള്ള രോഗങ്ങൾ കണ്ടുവരുന്നവരിൽ പ്രമേഹരോഗം ഉള്ളതായിട്ടാണ് കാണപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരും പ്രമേഹം കൂടുതലും കാണപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
നിശബ്ദ കൊലയാളിയെ പോലെയാണ് വൃക്കരോഗം ഇന്ന് നമ്മുടെ ഇടയിൽ കാണപ്പെടുന്നത് ദീർഘനാളുകളായി വൃക്കുകൾ പണിമുടക്കിയവർ പോലും രോഗം സങ്കീർണമായി കഴിഞ്ഞതിനുശേഷം ആണ് തിരിച്ചറിയുക അതുകൊണ്ടാണ് ഇതിനെ നിശബ്ദ കൊലയാളി എന്ന് പറയുന്നത് തുടക്കത്തിൽ തന്നെ വൃക്കരോഗം കണ്ടെത്തിയത് ജീവിതശൈലിയെ മാറ്റങ്ങൾ രോഗത്തെ നിയന്ത്രിക്കുന്നതിനും അതുപോലെ വൃക്കരോഗം പരിധിവരെ വരാതിരിക്കുന്നതിന് നമുക്ക് ശ്രദ്ധിക്കാൻ സാധിക്കുന്നതാണ്.
https://youtu.be/_xAwMwXWuig
വൃക്ക രോഗികളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട ചില രോഗലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കും. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം വൃക്ക രോഗത്തിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ് നിങ്ങൾഒഴിക്കുന്ന മൂത്രത്തിന്റെ അളവിലും ഇടവേളയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണമായി കണക്കാക്കപ്പെടുന്നു. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതും വൃക്ക രോഗത്തിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ്.
പദം നിറഞ്ഞ മൂത്രം മൂത്രത്തിൽ രക്തം മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും എന്നിങ്ങനെയെല്ലാം വൃക്ക രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് അതുപോലെതന്നെ ശരീരം നീര് വയ്ക്കുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. അതായത് വൃക്കയുടെ പ്രവർത്തനം നന്ദിഭവിക്കുന്നതോടെ അമിതമായ ഫ്ലൂയിഡ് ശരീരത്തിൽ പലയിടങ്ങളിലായി അടിഞ്ഞുകൂടുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.