ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ പരമാവധി കുറച്ചാൽ ആമാശയ ക്യാൻസർ ഇല്ലാതാക്കാം.

ആമാശയ അർബുദം ഏറെ അപകടം പിടിച്ച ഒന്നാണ് ഇന്ത്യയിലെ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ മൂന്നാമത്തെ അർബുദമാണ് വയറ്റിലെ ക്യാൻസർ. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന് വയറ്റിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കുറയ്ക്കുന്നതിനും വലിയ പങ്കുണ്ട് m നിങ്ങളുടെ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുമ്പോൾ ഗ്യാസ് കാൻസർ എന്നറിയപ്പെടുന്ന ആമാശ ക്യാൻസർ ആരംഭിക്കുന്നു. ആമാശയ ക്യാൻസർ സാധ്യത ഒഴിവാക്കാൻ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരണം.

വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട് വയറുവേദന നെഞ്ചരിച്ചൽ അല്ലെങ്കിൽ ദഹനക്കേട് നിരന്തരമായ ഓക്കാനം വയറുവേദന രക്തത്തോട് കൂടി അല്ലാതെ തുടരുന്ന ശർദി മലബന്ധം അല്ലെങ്കിൽ നേർവീക്കം എന്നിവയാണ് ആമാശ ക്യാൻസറിന്റെ ചില ആദ്യകാല ലക്ഷണങ്ങൾ. വയറിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഇവയാണ് വയറ്റിലെ ആമ്പളം തിരിച്ച് അന്നനാളത്തിലേക്ക് പോകുന്ന രോഗാവസ്ഥ.അമിതമായ വണ്ണം ഉപ്പിട്ടതും ആവിയിൽ.

വേവിച്ചതുമായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത്.കുടുംബത്തിൽ ആർക്കെങ്കിലും വയറ്റിലെ ക്യാൻസർ ഉണ്ടെങ്കിൽ ഹെലികോബാക്ടർ പൈലോറി അണുബാധ ഉണ്ടെങ്കിൽ വൈറ്റിലെ വീക്കം പുകവലി എന്നിവയാണ് ആ ഘടകങ്ങൾ. ജനതകശാസ്ത്രവും കുടുംബ ചരിത്രവും പോലെ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ചില ഘടകങ്ങളുണ്ട്.

എന്നാൽ അവയിൽ ചിലത് തീർച്ചയായും നമുക്ക് പരിഷ്കരിക്കാൻ ആകും. വയറ്റിലെ ക്യാൻസർ ഉള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തിലേക്കുള്ള ആദ്യപടി. മുതിര ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ആളുകൾ ഒഴിവാക്കേണ്ട നാലുതരം ഭക്ഷണങ്ങൾ ഇവയാണ്. ബീഫ് ആട്ടിറച്ചി എന്നിവ മിതമായതോതിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *