ഉലുവയ്ക്കും ഉലുവയുടെ ഇലക്കും നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് ഉലുവ ഏറെ കൈപ്പുള്ള ഒന്നാണ് അതുകൊണ്ട് തന്നെ കഴിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ അല്പം ഉലുവ കഞ്ഞിയിലും ചെറുപയറിലോ വേവിച്ച് നമുക്ക് കഴിക്കാം.ചപ്പാത്തി മാവിൽ അല്പം ഉലുവപ്പൊടി ചേർത്ത് ഉണ്ടാക്കാം കുടിക്കുന്ന വെള്ളത്തിൽ അല്പം ഉലുവയിട്ട് തിളപ്പിച്ച് കുടിക്കാം.ഒരു ടീസ്പൂൺ നാരങ്ങാനീരും തേനോടും ഒപ്പം ഉലുവ കഴിക്കുന്നത് പനി കുറയ്ക്കും.
ചുമ്മാ തൊണ്ടവേദന ഇവയ്ക്കും ഇത് ഏറെ ഉത്തമമാണ്. മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാൽ വർദ്ധിപ്പിക്കുന്നു ഉലുവയിൽ അടങ്ങിയ ഡയസ് ജെനിൻ മുലയൂട്ടുന്ന അമ്മമാരിൽ പാൽ ഉൽപാദനം കൂട്ടുന്നു ഉലുവ തരിയുള്ള പേസ്റ്റ് രൂപത്തിൽ ആക്കി ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ചേർക്കുക ഈ വെള്ളം തണുക്കാനായി അനുവദിക്കുക മൂന്നു മണിക്കൂറിനു ശേഷം ഒരു കപ്പിലേക്ക് അരിച്ചെടുക്കുക.
ഇനി ഇതിലേക്ക് തേനും നാരങ്ങാനീരും ചേർത്ത് എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് തടിയും വയറും കുറയ്ക്കാൻ സഹായിക്കും. ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ധാതുഷ് പുഷ്ടി ഉണ്ടാകും ശരീരത്തിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റുന്നതിന് ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടി കുളിച്ചാൽ സമരം ശമനം ഉണ്ടാകും.
മുഖക്കുരു ബ്ലാക്ക് ഹെഡ്സ് മുഖത്തെ പാടുകൾ ഇവയെ തടയാൻ ഉപയോഗിക്കുന്ന ഫേസ്ബുക്കുകളിൽ ഉലുവ ഉപയോഗിക്കാറുണ്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുകയോ ഉലുവയുടെ ഇല അരച്ച് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുകയോ ചെയ്യുന്നത് മുഖ സൗന്ദര്യം വർദ്ധിപ്പിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.