ഇത്തരം ലക്ഷണങ്ങൾ തൈറോഡ് രോഗത്തെ തിരിച്ചറിയാൻ സഹായിക്കും..

തൈറോയ്ഡ് രോഗങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ ശരീരം കാണിക്കുന്നത്. ഇത് ശ്രദ്ധിക്കുകയാണെങ്കിൽ വളരെ നേരത്തെ തന്നെ തൈറോയ്ഡ് രോഗങ്ങളെ കണ്ടെത്താൻ സാധിക്കും. എന്നാൽ നാം പലപ്പോഴും ഈ ലക്ഷണങ്ങളെ വേണ്ടവിധം തൈറോയ്ഡ് രോഗം തിരിച്ചറിയാൻ സഹായിക്കുന്ന 10 ലക്ഷണങ്ങളെ കുറിച്ചാണ്. ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഡോക്ടറെ കാണുകയും ആവശ്യമായ ട്രീറ്റ്മെന്റ് എടുക്കുകയും ചെയ്യേണ്ടതാണ്. പേശികൾക്കും സന്ധികൾക്കും വേദന അനുഭവപ്പെടുകയും തുടങ്ങിയവ തൈറോയ്ഡ് രോഗ സൂചനകളാണ്.

തൈറോയ്ഡ് ഹോർമോൺ കൂടുന്നതിനെയും കുറയുന്നതിനേയും ഭാഗമായി ഇവ പ്രത്യക്ഷപ്പെടും. കഴുത്തിൽ അനുഭവപ്പെടുന്ന അസ്വസ്ഥത കഴുത്തിൽ നീർക്കെട്ട് പോലെ തോന്നുക കാഴ്ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക അടഞ്ഞ ശബ്ദം ഇതൊക്കെ തൈറോയ്ഡ് പ്രശ്നങ്ങളുടെ സൂചനകൾ ആണ്. തൈറോയ്ഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങൾ കാണാറുണ്ട്. മുടിക്കും ചർമ്മത്തിനും തൈറോയ്ഡ് ഹോർമോൺ ആവശ്യമാണ് തൈറോയ്ഡ് ഹോർമോണിന്റെ കുറവുള്ളവരിൽ മുടി പൊട്ടി പോവുകയും വരേണ്ടതായി മാറുകയും ചെയ്യും.

അതുപോലെ ചർമം കട്ടി കൂടുകയും എന്നീ പ്രശ്നങ്ങളും തൈറോയ്ഡ് ഹോർമോൺ കൂടുന്നവരെ കനത്ത മുടികൊഴിച്ചിലും ചർമം നേരത്തെ ദുർബലമാവുകയും ചെയ്യും. തുടരെ അമിത രക്തസാക്ഷിയും അസഹ്യമായ വേദനയോടെയും ഉണ്ടാകുന്ന ആർത്തവം തൈറോയ്ഡ് ഹോർമോൺ കുറവുള്ളവരിൽ കാണുന്ന ലക്ഷണങ്ങളാണ്. ഹോർമോൺ കൂടിയവരിൽ സമയം തെറ്റി വരുന്ന ആർത്തവം ശുഷ്കമായ.

ആർത്തവ ദിനങ്ങൾ നേരിയ രക്തസ്രാവം എന്നിവയും കാണുന്നു. അച്ഛൻ അമ്മ സഹോദരങ്ങൾ ഇവരിൽ ആർക്കെങ്കിലും തൈറോയ്ഡ് രോഗം ഉണ്ടെങ്കിൽ നിങ്ങൾക്കും വരാൻ സാധ്യതയുണ്ട് അതിനാൽ ഈ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുകയും കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നു കഴിച്ചിട്ടും കൊളസ്ട്രോൾ ലെവൽ ഉയരുകയും ആണെങ്കിൽ ഇത് ഹൈപ്പോതൈറോ ലക്ഷണമാകാം.

Leave a Reply

Your email address will not be published. Required fields are marked *