അധികഠിനമായ പല്ലുവേദന ഇല്ലാതാക്കാൻ കിടിലൻ വഴി..

പലരെയും അലട്ടുന്ന വേദനകളിൽ ഒന്നാണ് പല്ലുവേദന. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ അനുഭവപ്പെടാവുന്ന ഒന്നാണിത്.പല്ലുവേദന മൂലം ഒത്തിരി അധികഠിനമായ വേദന അനുഭവിക്കുന്നത് നമുക്ക് കാണാൻ സാധിക്കും എന്ന് കുട്ടികളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നു ഇതിന്റെ പ്രധാനപ്പെട്ട കാരണം മധുരപലഹാരങ്ങളുടെ ഉപയോഗം തന്നെയായിരിക്കും കുട്ടികളിലെ പല്ല് വേഗത്തിൽ കേടുവരുന്നതിനും പല്ല് നാശമാകുന്നതിനും കാരണമായി നിൽക്കുന്നത് പല്ലുവേദന ഇല്ലാതാക്കി പല്ലുകളുടെ ആരോഗ്യം.

സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ് പല്ലുവേദനയ്ക്ക് പരിഹാരം കാണുന്നതിന് നമ്മുടെ അടുക്കളയിൽ തന്നെ ഒത്തിരി കാര്യങ്ങളുണ്ട് അത് വേഗത്തിൽ തന്നെ പല്ലുവേദന ഇല്ലാതാക്കുന്നതിന് പല്ലുവുകളിൽ ഉണ്ടാകുന്ന ബോർഡ് എന്നിവ കുറച്ച് കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് പല്ലുവേദനയ്ക്ക് പരിഹാരം കാണുന്നതിന് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഗ്രാമ്പു ഗ്രാമ്പൂ.

ഉപയോഗിക്കുന്നത് പല്ലുവേദനയ്ക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്.പല്ലുവേദനക്കുള്ള മികച്ച പ്രതിവിധിയാണെങ്കിൽ ഗ്രാമ്പു ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശപിക്കുകയും അതുപോലെ തന്നെ പല്ലുവേദന ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മറ്റൊന്നാണ് വെളുത്തുള്ളി വെളുത്തുള്ളിയും ധാരാളമായി ആന്റി ബാറ്റെറികൾ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും

വേദനസംഹാരിയായി പ്രവർത്തിക്കുകയും വെളുത്തുള്ളി ചതച്ച കഴിക്കുന്നത് പല്ലുവേദന മാറുന്നതിന് വളരെയധികം സഹായിക്കുന്നതാണ് അതുപോലെ തന്നെ കറ്റാർവാഴ നീരും വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് വായിക്കുള്ളിൽ അണുക്കളെ നശിപ്പിക്കുന്നതിനും പല്ലുകളുടെ ശോഷണം തടുക്കാനും കറ്റാർവാഴയ്ക്ക് സാധിക്കും അതിന്റെ നേടിയെടുത്തു വേദനയുള്ള ഭാഗത്ത് പുരട്ടി ചെറുതായി തടവിയാൽ വേദനയ്ക്കും നല്ല കുറവുണ്ടാകുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *