ഉയരം വർദ്ധിപ്പിക്കാൻ പലവിധ മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് പലരും എന്നാൽ നിരാശയാകും ഫലം എന്നാണ് വ്യായാമങ്ങൾ ഒരു പരിധിവരെ ഉയരം വർധിപ്പിക്കാൻ സഹായകരമാണ്. ഉയരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില വ്യായാമങ്ങളെക്കുറിച്ചാണ് നീന്തുന്നത് ഉയരം വയ്ക്കാൻ സഹായിക്കുന്ന ഒരു നല്ലൊരു വ്യായാമമാണ്. കൃത്യമായി ചെയ്യുന്നത് ഇത് വളരെയധികം ഗുണം നൽകും അതുപോലെതന്നെ തൂങ്ങി കിടന്നുള്ള വ്യായാമങ്ങൾ അഥവാ ഹാങ്ങിങ് വ്യായാമങ്ങൾ ഉയരം കൂട്ടാൻ സഹായിക്കുന്ന ഒന്നാണ്.
അതുപോലെ ഉയരം കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് കോപ്രാപോസ് അഥവാ കോബ്ര സ്ട്രെച്ച്. ഈ വ്യായാമം ചെയ്യുക വഴി ഉയരം കൂടുന്നതാണ് അതുപോലെ തന്നെ നിവർന്നു നിന്നതിനു ശേഷം കാൽമുട്ട് മടക്കാതെ കുനിഞ്ഞുനിന്നു കൈകൾകൊണ്ട് പാദങ്ങളിലോ നിലത്തോടുന്നതും ഉയരം കൂട്ടാൻ സഹായിക്കും. ലെഗ് സ്ട്രച്ച് കാലുകളുടെ എല്ലുകളുടെ നീളം കൂട്ടുന്നതാണ്.
പലവിധത്തിൽ ഇത് ചെയ്യാവുന്നതാണ് ഉദാഹരണത്തിന് ചുമരിൽ കൈകൾ മറക്കാതെ ഊന്നി നിന്ന് ശരീരഭാരം മുഴുവൻ കയ്യിലായിരിക്കണം. പിന്നീട് ഒരു കാൽ ചുമരനും കൊണ്ടുവരിക സ്ട്രെച്ചിങ് അനുഭവപ്പെടണം ഇത് ഇരുകാലുകളും മാറിമാറി ചെയ്യുക. മറ്റൊന്ന് ചാടുന്നതാണ് ചാടുന്നത് ലളിതമായ ഒരു വ്യായാമതായി തോന്നുമെങ്കിലും തുടർച്ചയായി ആവർത്തിക്കുന്നത് ഗുണം ചെയ്യും.
വെള്ളത്തിൽ അല്ലെങ്കിലും വെള്ളത്തിൽ നീന്തുന്നത് പോലെ ചെയ്യുന്ന വ്യായാമം അഥവാ ഡ്രൈവിംഗ് ഉയരം കൂട്ടാൻ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. ഫോർവേഡ് ഫൈൻ സ്ട്രെച്ച് ഉയരം കൂട്ടാൻ സഹായിക്കുന്ന മറ്റൊന്നാണ്. കാലുകൾ നീട്ടി നിലത്തിരുന്നതിനു ശേഷം കൈകൾ ഉയർത്തി കാലുകൾക്കൊപ്പം നീട്ടിപിടിച്ച് മുന്നോട്ടായുക. ഇത്തരം വ്യായാമങ്ങൾ ഉയരം കൂട്ടുവാൻ വളരെ ഉപകാരപ്രദമായിതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..