കുടവയറിനെ ഉടനടി പരിഹാരം…

ഇന്ന് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വയർ ചാടുന്ന അവസ്ഥ മെലിഞ്ഞവരിൽ പോലും കുടവയർ എന്ന അവസ്ഥ കണ്ടുവരുന്നു ഇത് ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും അതുപോലെ തന്നെ സൗന്ദര്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്ന ഒന്നാണ്. 10 ദിവസം കൊണ്ട് വയർ കളയുന്ന ഉലുവയുടെ മാജിക്കിനെ കുറിച്ചാണ്പറയുന്നത്. തടിയും കുടവയറും എല്ലാം ഇന്നത്തെ കാലത്തെ പ്രധാന പ്രശ്നങ്ങളാണ്.

കാരണമെന്തായാലും ഇതെല്ലാം സൗന്ദര്യ പ്രശ്നങ്ങളെക്കാളും ആരോഗ്യപ്രശ്നങ്ങളാണ് എന്ന് വേണം പറയാൻ. തടി കുറയ്ക്കും വയർ കുറയ്ക്കും എന്നെല്ലാം അവകാശപ്പെട്ട് പല മരുന്നുകളും വിപണിയിൽ വരുന്നുണ്ടെങ്കിലും ഇത് പലപ്പോഴും ആരോഗ്യപരമായ മറ്റു പല പാർശ്വഫലങ്ങളും വരുത്തുന്ന ഒന്നാണ്. ഏറ്റവും നല്ലത് ഇത്തരം പ്രശ്നങ്ങൾ ഒന്നും നൽകാത്ത വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുക എന്നതാണ്.

ഇത്തരം വീട്ടുവൈദ്യങ്ങളിൽ നിന്നാണ് ഒന്നാണ് ഉലുവ അല്പം കൈപ്പുരുജിയുള്ള ഇത് ഏറെ ആരോഗ്യ ഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണെന്ന് മാത്രമല്ല തടി കുറയ്ക്കാൻ സഹായിക്കുന്ന നല്ല ഒന്നാന്തരം മരുന്നു കൂടിയാണ്. ഉലുവ ചില പ്രത്യേക രീതികളിൽ ഉപയോഗിച്ചാൽ വയറും താടിയും പെട്ടെന്ന് തന്നെ കുറയുകയും ചെയ്യും. ഉലുവ കുതിർത്തി അരച്ച് അതിൽ അല്പം ശർക്കര ചേർത്ത് കഴിക്കാം.

ഇത് വയർ കുറയ്ക്കാൻ വളരെ നല്ലതാണ്.ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് രാത്രി മുഴുവൻ കുതിർത്തുക രാവിലെ ഈ വെള്ളം കുടിക്കാം ഉലുവ ചവച്ചരച്ച് കഴിക്കുകയും ചെയ്യാം.വെറും വയറ്റിൽ അടിപ്പിച്ച് കഴിക്കുക. ഉലുവ കുതിർത്തോ അല്ലാതെയോ വെള്ളം ചേർത്ത് അരയ്ക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *