നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഇമ്പോർട്ടൻസ് ആയിട്ടുള്ള ഒന്നു തന്നെയാണ് വൈറ്റമിൻ ഡി എന്ന് പറയുന്നത്. പണ്ട് വൈറ്റമിൻ ഡി എന്ന് പറയുന്നത് നമ്മുടെ എല്ലുകൾക്ക് ബലം നൽകുന്നതിനും എല്ലിനെ പ്രൊട്ടക്റ്റ് ചെയ്യുന്നകാത്തുസൂക്ഷിക്കുന്ന ഒന്നായിട്ടാണ് വൈറ്റമിൻ ഡി കണ്ടിരുന്നത്. എന്നാൽ നമ്മുടെ ശരീരത്തിൽ കുറയുന്നത് മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് കുറയുമ്പോൾ നമ്മുടെ ശരീരത്തിൽ കാൽസ്യം കുറയുന്നതിനും അത് എല്ലുകളുടെ ബലം.
കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.വൈറ്റമിൻ ഡി കുറയുന്നതുമൂലം നമ്മുടെ എല്ലുകളുടെ ആരോഗ്യ നശിക്കുന്നതിനേ ക്കാരണമാകുന്നുണ്ട്. അതുപോലെതന്നെ അതികഠിനമായ ക്ഷീണം ഉണ്ടാകുന്നതും വൈറ്റമിൻ ഡി യുടെ കുറവ് മൂലം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതായത് എനർജി ലെവൽ വളരെയധികം താഴ്ന്നിരിക്കുന്നത് ആയിരിക്കും. നമ്മുടെ ശരീരത്തിൽ എനർജി ഉത്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ കോച്ച് അകത്തുള്ള മൈട്രോകോൺട്രിയ എന്ന.
ഭാഗത്ത് വച്ചാണ്.എനർജി ഉത്പാദിപ്പിക്കുന്ന ഈ ഭാഗം നല്ലതുപോലെ വർക്ക് ചെയ്യണമെങ്കിൽ വൈറ്റമിൻ ഡി വളരെയധികം അത്യാവശ്യമാണ്.നമ്മുടെ വൈറ്റമിൻ ഡി കുറയുന്നതിനനുസരിച്ച് നമ്മുടെ എനർജി ഉൽപാദനം കുറയുകയാണ് ചെയ്യുന്നത്.അതുപോലെ അടുത്തത് നമ്മുടെ മസിലുകളുമായി ബന്ധപ്പെട്ടാണ് നമ്മുടെ മസിലുകൾക്ക് ബലം ലഭിക്കണമെങ്കിൽ വൈറ്റമിൻ ഡി വളരെയധികം.
അത്യാവശ്യമാണ്.മസിൽസിന് ഉണ്ടാകുന്ന ക്ഷീണം ഓവർകം ചെയ്യുന്നതിന് വൈറ്റമിൻ ഡി വളരെയധികം അത്യാവശ്യമാണ്. അതുപോലെ വൈറ്റമിൻ ഡിയുടെയും ഡിസ്റ്റൻസ് നമ്മുടെ ജീവിതത്തിൽ ഡിപ്രഷൻ ഉണ്ടാക്കുന്നതിനും അതായത് നമ്മുടെ മൂട് വളരെയധികം മാറ്റുന്നതിനേ കാരണമാകുന്നുണ്ട് ഇത് മാനസിക വിഷമം സൃഷ്ടിക്കുന്നതിനും കാരണമാകുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.