ഏതുതരം തൈറോയ്ഡ് രോഗമായാലും ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം..

മനുഷ്യ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി തൈറോഡ് ഹോർമോണുകളുടെ ഉൽപാദനം ഉപഭോജയം എന്നിവയിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. തൈറോയ്ഡ് ഗ്രന്ഥിയിലെ ഹോർമോണുകളുടെ ഉൽപാദനം നമ്മുടെ ശരീരത്തിന് വളരെയധികം അത്യാവശ്യമാണ് നമ്മുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിന് ഇത് വളരെയധികം ഉത്തമം ആയിട്ടുള്ളതാണ് തൈറോയ്ഡ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകളിൽ.

ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നതാണ്. തൈറോയ്ഡിന്റെ അമിത പ്രവർത്തന മൂലം ഉണ്ടാകുന്ന അപര്യാപ്തതയാണ് ഹൈപ്പർ തൈറോയിസം ഇവ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥയാണ് ഇത് മരുന്ന് കഴിച്ചാണ് സാധാരണ നോർമൽ ആക്കി നിലനിർത്താൻ സാധിക്കുന്നത് അത് ചിലപ്പോൾ ദീർഘകാലം ചിലപ്പോൾ ജീവിതകാലം തന്നെ മുഴുവൻ മരുന്ന് കഴിക്കേണ്ട പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യും അമിതമായി ഉറക്കം അമിതവണ്ണം.

അലസത ശരീരഭാഗങ്ങളിൽ നേരെ കിടപ്പ് ആർത്തവ സമയത്തെ അമിത രക്തസ്രാവം തണുപ്പ് സഹിക്കാനുള്ള കഴിവില്ലായ്മ ശബ്ദം പരിപരിക മുടികൊഴിച്ചിൽ കൺപോളകളിലെ നേരെ തൊലിയുടെ കട്ടി കൂടുക ആർത്തവം ക്രമം തെറ്റി വരിക എന്നിവയെല്ലാം ഹൈപ്പോ തൈറോയിസത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്. അതുപോലെതന്നെ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ ഉണ്ടാകുന്ന കുറവാണ്.

ഹൈപ്പർ തൈറോയ്ഡിസം ഇത് ശരീരഭാരം കുറയ്ക്കുക നെഞ്ചിടിപ്പ് ശരീരത്തിന് ചൂട് കൈകാലുകളുടെ വിറയിൽ ഉൽക്കണ്ട അതി വൈകാരികത സന്ധിവേദന അമിത വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് ഹൈപ്പർ തൈറോയിസം ഉള്ള രോഗികൾ ഉണ്ടാകുന്നത്. തൈറോഡ് അസുഖമുള്ളവർ ഭക്ഷണകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകുന്നത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *