ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് പ്രമേഹരോഗം എന്നത് ഇന്നത്തെ കാലത്ത് ഉത്തര ആളുകളിൽ വളരെയധികം സംശയങ്ങൾ ഉള്ളതും പ്രമേഹ രോഗത്തെക്കുറിച്ച് തന്നെയായിരിക്കും എങ്ങനെ നമുക്ക് പ്രമേഹ രോഗത്തെ നിയന്ത്രിച്ചു നിർത്തം എന്നത്വളരെയധികം ചോദിക്കുന്ന ഒരു ചോദ്യമാണ്. പ്രമേഹ രോഗികൾ ഡയറ്റിൽ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. ഷുഗർ കുറവാക്കുന്നതിനൊപ്പം തന്നെ പ്രോട്ടീൻ ഡയറ്റ് കൂടുതൽ കഴിച്ച് കാർബോഹൈഡ്രേറ്റ് കുറവാക്കുക എന്നതാണ്.
പ്രോട്ടീൻ ടൈറ്റിൽ ചെറുപയർ കടല ഗോതമ്പ് ദോശ ചപ്പാത്തിഎന്നിവ ഉൾപ്പെടുത്താം ചപ്പാത്തിയും ഗോതമ്പ് ദോശയും ആഴ്ചയിൽ മൂന്ന് ദിവസം കഴിക്കുന്നതാണ് നല്ലത്.കാരണം അരി ഭക്ഷണത്തിനേയും ഗോതമ്പിനെയും ഗ്ലൈസീമിക്ക് ഇൻഡക്സ് ഏകദേശം ഒരു പോലെയാണ്.അതുപോലെതന്നെ ഫ്രൂട്ട്സിൽ ആണെങ്കിൽ പ്രമേഹരോഗികൾ കക്കിരി പേരയ്ക്ക അതുപോലെ ആപ്പിൾ ആണെങ്കിൽ ആഴ്ചയിൽ മൂന്ന് ദിവസം കഴിക്കുന്നതാണ് നല്ലത്.
https://youtu.be/oP5uwr9-NzQ
ബാക്കിയുള്ള പഴം പൈനാപ്പിൾ മിലൻവാട്ടർ മിലൻ പപ്പായ അങ്ങനെയുള്ള ഫ്രൂട്ട്സ് ഒഴിവാക്കുന്നതാണ് കൂടുതൽ അനുയോജ്യം.അതുപോലെ അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾ ചോറ് അരി പുട്ട് മൈദ ചക്ക മാങ്ങ നേന്ത്രപ്പഴം അതെല്ലാം കുറയ്ക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അതുപോലെ ഭക്ഷണം കഴിക്കുമ്പോൾ സ്പ്ലിറ്റ് ചെയ്തു കഴിക്കുന്നത് അതായത് മൂന്ന് നേരം കഴിക്കുന്നത് അഞ്ചുനേരം എന്ന രീതിയിൽ ഭക്ഷണം കഴിക്കുന്നതും വളരെയധികം നല്ലതാണ്.
നട്സ് കഴിക്കുന്നതും ഇത്തരത്തിൽ നല്ലതാണ്.രോഗികളിൽ അൺ കൺട്രോൾ പ്രമേഹ സാധ്യതയുള്ളപ്പോഴാണ് മെഡിസിൻസ് സ്വീകരിക്കേണ്ടത് അതായത് ഡയറ്റിൽ ഭക്ഷണകാര്യങ്ങളിൽ മാറ്റം വരുത്തുകയും കൃത്യമായ വ്യായാമവും മറ്റും ചെയ്യുകയും ചെയ്തിട്ടും പ്രമേഹ രോഗത്തെ നോർമൽ ലെവലിൽ എത്തിക്കാൻ സാധിക്കാത്ത അവസരത്തിൽ മെഡിസിൻ ഉപയോഗിക്കേണ്ടതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.