ഇന്നത്തെ പലരിലും വളരെയധികം കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് യൂറിക്കാസിഡ് എന്നത്.യൂറിക്കാസിഡ് എന്താണ് എന്ന് നോക്കാം യൂറിക്കാസിഡ് എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ തന്മാത്രയുണ്ട് ആർത്തന്മാത്ര ഡിഗ്രേഡ് ചെയ്യപ്പെട്ട് അവസാനമായി ഉണ്ടാകുന്ന ഒരു പ്രോഡക്റ്റാണ് യൂറിക്കാസിഡ്.പലപ്പോഴും യൂറിക്കാസിഡ് കൂടുക എന്ന് പറയുന്നത് മനുഷ്യരിൽ മാത്രം ഉണ്ടാകുന്ന ഒരു കാര്യമല്ല. പലപ്പോഴും നമ്മുടെയും മൃഗങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
യൂറിക്കാസിഡ് കൂടി വരുന്നതിന് ഹൈപ്പർ യൂണിവേഴ്സിനെ എന്നാണ് പറയുന്നത് അതൊരു രോഗമല്ല. യൂറിക് ആസിഡ് ആറിനു മുകളിൽ പോകുമ്പോഴാണ് ഹൈപ്പർ യൂറിനിയ അല്ലെങ്കിൽ യൂറിക്കാസിഡ് കൂടുന്ന പ്രശ്നം ഉണ്ടാകുന്നത്. യൂറിക്കാസിഡ്കൂടുന്നതിനെ പലതരത്തിലുള്ള കാരണങ്ങളുണ്ട്.ഒന്നാമത്തെ കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരഭാരം തന്നെയാണ് പൊണ്ണത്തടി ഉള്ളവരിൽ യൂറിക്കാസിഡ് അളവ് വർധിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
അതായത് നമ്മുടെ ഭക്ഷണശീലമുള്ള ചില വ്യത്യാസങ്ങളാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനേ കാരണമാകുന്നത്.ഉദാഹരണത്തിന് ഭക്ഷണത്തിൽ കൂടുതൽ നോൺവെജ് ഉൾപ്പെടുത്തുന്നത് ഇത്തരം പ്രശ്നങ്ങൾ വർധിപ്പിക്കുന്നതിനായി കാരണമാകും. അതുപോലെതന്നെ ആനിമൽ പ്രോട്ടീൻ ഫിഷ് അല്ലെങ്കിൽ കടൽ മത്സ്യങ്ങൾ എന്നിവ കഴിക്കുന്നതും യൂറിക്കാ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതാണ്.
അതുപോലെതന്നെ പുരുഷന്മാരിൽ യൂറിക്കാസിഡ് അളവ് കൂടുന്നതിനുള്ള സാധ്യത കൂടുതലാണ്. പുരുഷന്മാരുടെ ഈസ്ട്രജൻ എന്ന ഹോർമോൺ കിഡ്നിയിലൂടെ യൂറിക്കാ പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്. തടിയുള്ള പുരുഷന്മാരിലും അവർ പ്രത്യേകിച്ച് ഫിഷും റെഡ് മീറ്റ് കഴിക്കുന്നവർ ആണെങ്കിൽ യൂറിക് ആസിഡ് കൂടുന്നതായിരിക്കും. അതുപോലെതന്നെ പുരുഷന്മാരിൽ മദ്യപിക്കുന്നവരിലും യൂറിക് ആസിഡ് അളവ് കൂടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.