തൈറോയ്ഡ് രോഗമുള്ളവർ കഴിക്കാൻ പാടില്ലാത്തവയും കഴിക്കേണ്ട ഭക്ഷണങ്ങൾ…

ഇനി മിക്കവരും കണ്ടുവരുന്നഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് തൈറോഡ് പല കാരണങ്ങൾ കൊണ്ടാണ് തൈറോയ്ഡ് ഉണ്ടാകുന്നത്. സ്ത്രീകളിലാണ് ഈറോഡ് രോഗം കൂടുതലായും കണ്ടുവരുന്നത്.കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം അവതാളത്തിൽ ആകുമ്പോഴാണ് തൈറോയ്ഡ് വരുന്നത് ഹൈപ്പോതൈറോയിഡ് ഹൈപ്പർ തൈറോയ്ഡ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള തൈറോയ്ഡുകൾ ആണുള്ളത് ക്ഷീണം അലസത അമിത ഉറക്കം അമിതഭാരം മലബന്ധം ആർത്തവത്തിലെ ക്രമക്കേടുകൾ എന്നിവയെല്ലാം തൈറോയ്ഡിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

കാര്യത്തിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത് ശരീരത്തിൽ വേണ്ടത്ര ഉണ്ടെന്ന് ഉറപ്പുവരുത്തുക ഇത് തൈറോയ്ഡ് വരാതെ തടയാനുള്ള പ്രധാനപ്പെട്ട വഴിയാണ് ഭക്ഷണത്തിലൂടെ നിങ്ങളുടെ ശരീരത്തിലെത്തുന്ന തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തിന് സഹായിക്കുന്നത് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പരമാവധി ശ്രമിക്കുക അതുപോലെതന്നെ ഭക്ഷണത്തിൽ നിന്ന് കുറച്ചു കാര്യങ്ങൾ ഒഴിവാക്കുന്നത് തൈറോയ്ഡ് രോഗത്തെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.

അതായത് സോയാ പോലെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെങ്കിൽ അത് നിർത്തുക ഭക്ഷണം ഒന്നുകൂടിയാണിത്. അതുപോലെ കാബേജ് കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളും അമിതമായി കുഴപ്പമില്ലെങ്കിൽ വറുത്ത ഭക്ഷണങ്ങളും മരുന്നുകളുടെ ആകീരണം പെടുത്തുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ പരമാവധി ആഹാരത്തിൽ നിന്നും ഒഴിവാക്കുന്നത് വളരെയധികം നല്ലതാണ് തൈറോയ്ഡ് ഉണ്ടെങ്കിൽ കാപ്പ നിയന്ത്രണം ആവശ്യമാണ്.

അതുപോലെതന്നെ തൈറോയ്ഡ് ഉണ്ടെങ്കിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതും വളരെയധികം നല്ലതാണ് അവയിൽ ധാരാളം പോഷകങ്ങളില്ലാത്ത കലോറി അടങ്ങിയിട്ടുണ്ട് ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണം ആവുകയാണ് ചെയ്യുന്നത്. സോഡിയം കൂടുതലുള്ള സ്നാക്സ് ബിസ്കറ്റ് ശേഖരിച്ച പാനീയങ്ങൾ എന്നിവയും സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കുന്നതും ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *