പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുന്നതിന്…

പ്രമേഹ എന്നത് ജീവിതശൈലി രോഗം എന്ന നിലയിൽ ഇന്ന് എല്ലായിടത്തും വളരെയധികം കണ്ടുവരുന്ന ഒന്നാണ് ദിനംപ്രതി പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിലെ നിയന്ത്രണവും ജീവിതശൈലിയിലെ മാറ്റവും പ്രമേഹ രോഗത്തെ ഒരു പരിധിവരെ പിടിച്ചുനിർത്തുന്നതിന് സാധിക്കുന്നതായിരിക്കും.പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ പാൻക്രിയാസ് ഗ്രന്ഥിയാണ് ഈ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്.

ഗ്രന്ഥി ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ തിരിക്കുകയോ അല്ലെങ്കിൽ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം എന്ന് വിളിക്കുന്നത്. ആഹാരം ദഹിച്ച് ഉണ്ടാകുന്ന അന്നജം മധുരമായ തന്മാത്രകൾ ആയി മാറ്റപ്പെടുന്ന ഇതാണ് ഗ്ലൂക്കോസ് ഈ ഗ്ലൂക്കോസ് രക്തത്തിൽ കലർന്ന ശരീരത്തിലെ കോശങ്ങളിൽ വേണ്ടവിധം എത്തിയാൽ മാത്രമേ നമുക്ക് ഊർജ്ജം ലഭിക്കുകയുള്ളൂ ഗ്ലൂക്കോസിന്റെ സഞ്ചാരത്തിന് സഹായിക്കുന്ന.

ഹോർമോൺ ആണ് ഇൻസുലിൻ ആമാശയത്തിന്റെ പിന്നിലായി സ്ഥിതി ചെയ്യുന്ന പാൻക്രിയാസ് ഗ്രന്ഥിയിൽ ഉള്ള ബീറ്റ കോശങ്ങളാണ് ഇൻസുലിൻ ഉത്പാദകർ എന്തെങ്കിലും കാരണം കൊണ്ട് വേണ്ടത്ര ഇൻസ് ഇല്ലാതെ വന്നാൽ രക്തത്തിലെ അളവ് കൂടും ഇതാണ് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിന് കാരണമായി തീരുന്നത് ഗ്ലൂക്കോസ് ഇൻസുലിനും തമ്മിലുള്ള ധാരണ തെറ്റിയാൽ ഈ പ്രശ്നങ്ങൾ ശരീരത്തിന് ഉണ്ടാകും.

ഗ്ലൂക്കോസ് രക്തത്തിൽ അടഞ്ഞുകൂടുന്നതോടെ ശരീരകോശങ്ങൾ ജോലി ചെയ്യാൻ ഊർജ്ജം ലഭിക്കാതെ തളർന്ന് അവശരാകും പ്രമേഹരോഗികൾക്ക് തളർച്ച ഉണ്ടാകുന്നതിനെ പ്രധാനപ്പെട്ട കാരണം ഇതാണ് അധികമുള്ള ഗ്ലൂക്കോസ് വൃക്കയിലൂടെ അരിച്ചു കളയാൻ ശരീരം ശ്രമിച്ചുകൊണ്ടിരിക്കും ഇത് ഫലമായി ഇടയ്ക്കിടയ്ക്ക് രോഗപ്രശ്നങ്ങൾ ഉണ്ടാകു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *