ആരോഗ്യവും ചർമ്മവും മുടിയും സംരക്ഷിക്കുന്നതിന് ഈയൊരു കാര്യം ശ്രദ്ധിച്ചാൽ മതി..

പ്രായപൂർത്തിയായ ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ നമ്മുടെ സംസ്കാരംഅതിയുമായി അതായത് അരി ആഹാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. നമ്മുടെ ഭക്ഷണ ശീലങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് അരി.ഭക്ഷണത്തിൽ അരി കൂടുതല്‍ ഉൾപ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തിന് തന്നെ വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് കാരണം അരീ ഭക്ഷണത്തിൽ കൂടുതൽ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം.

ചെയ്യുന്ന ഒന്നാണ്.നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ കാർബോഹൈഡ്രേറ്റിനെ കാർ ഭാഗം മാത്രമാണ് നൽകേണ്ടത് ഉള്ളൂ കാൽഭാഗം പ്രോട്ടീൻ നൽകേണ്ടതാണ്. പ്രോട്ടീൻ എന്ന് പറയുന്നത് കടല അല്ലെങ്കിലും പയർ വർഗ്ഗത്തിൽപ്പെട്ട എന്തെങ്കിലും ആകണം. അതുപോലെതന്നെ ഭക്ഷണത്തിലെ ഇലക്കറികൾ ധാരാളമായി ഉൾപ്പെടുത്തുകയും ചെയ്യണം അത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

അതുപോലെ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ടയുടെ വെള്ള എന്ന് പറയുന്നത് അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായകരമായിരിക്കും . അതുപോലെതന്നെ ഫൈബർ കണ്ടിട്ടുള്ള ഇലക്കറികൾ കഴിക്കുന്നതും വളരെയധികം നല്ലതാണ് ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

അരി ഭക്ഷണം അതായത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറച്ച് ഭക്ഷണത്തിൽ കൂടുതൽ ഇലക്കറികളും പയർ വർഗ്ഗങ്ങൾ അതുപോലെ തന്നെ പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുന്നത് ആരോഗ്യം ഇരട്ടിയാക്കുന്നതിനും നമുക്ക് വരാവുന്ന അസുഖങ്ങളെ ഇല്ലാതാക്കുന്നതിനും ഒരു പരിധിവരെ ജീവിതവശൈലി രോഗങ്ങളെ എല്ലാത്തിനെയും മാറ്റിനിർത്തുന്നതിനും വളരെയധികം സഹായകരമാണ്. തുടർന്ന് എന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *